സൈബർ ഗുണ്ട…

പേര്..?
ഗുണ്ട..
ങേ..?
അതെ സൈബർ ഗുണ്ട..
ജോലി..?
രാഷ്ട്രീ… അല്ല ഗുണ്ടായിസം…
കഴിവ്..?
സ്ത്രീകൾക്കെതിരെയാണെങ്കിൽ
ഗുണ്ടായിസത്തിന് ഉശിര് കൂടും…
പാർട്ടി…?
അതേതായാലും പ്രശ്നമില്ല
ഗുണ്ടായിസമാണ് മുഖ്യം…
പിന്നെ സ്ത്രീ വിരുദ്ധത..
അതൊരു വീക്നെസ്സാണ്..
ലേശം ഫെമിനിസവുമുണ്ട്..
ങേ..? അതെങ്ങനെ..?
ഈ പാട്രിയാർക്കി ശരിയല്ല..
ഓ അങ്ങനെ.. ?
അതെ…
പ്രത്യേകിച്ചും ഈ സൈബറിടങ്ങളിൽ..

Leave a comment