IPCNA | 8th International Media Conference |മർത്ത്യലോകം #28

ഇന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 8ആമത് ഇന്റർനാഷണൽ മീഡിയ കോൺഫറൻസ് ആരംഭിക്കുന്നു… മാതൃഭൂമിയുടെ വേണു ബാലകൃഷ്ണൻ ഏഷ്യാനെറ്റിന്റെ എം.ജി രാധാകൃഷ്ണൻ മനോരമയുടെ ജോണി ലൂക്കാസ് ഫ്രണ്ട്ലൈനിന്റെ വെങ്കടേഷ് രാമകൃഷ്ണൻ എന്നിവരുടെ കൂടെ പങ്കെടുക്കാൻ മ്മളീം വിളിച്ചിട്ടുണ്ട്… മൈക്ക് കിട്ടിയാൽ എന്ത് വിളിച്ച് പറയും എന്ന് എനിക്ക് തന്നെ ബോധമില്ലാത്ത നിലക്ക് എന്നെ വിളിച്ചത് സംഘാടകരുടെ ഭയങ്കര  ധൈര്യമാണ്… 🙂 ഇന്നലെ ഇവിടെ ലാൻഡ് ചെയ്തു സംഘടകരെയും പങ്കെടുക്കുന്നവരെയും ഒക്കെ പരിചയപ്പെട്ടു…. ദേവഗിരിയിൽ ഞാൻ പഠിക്കുന്പോൾ എന്റെ സീനിയറായിരുന്ന അമേരിക്കയിലെ ഏഷ്യാനെറ്റിന്റെ കൃഷ്ണ കിഷോർ ഞങ്ങളെ princeton … Continue reading IPCNA | 8th International Media Conference |മർത്ത്യലോകം #28

അന്ധവിശ്വാസങ്ങളും അറിവു കേടും | ഇതൊന്നും ചോദിക്കാൻ ആരുമില്ലേ ? | മർത്ത്യലൊകം #27

അല്ല ഈ ചങ്ങായീനെ പറ്റി വല്ല വിവരോം ണ്ടോ… സാന്പത്തിക ശാസ്ത്രത്തിൽ പ്രശസ്തമായ മൂന്ന് പ്രബന്ധങ്ങൾ ഇയാളുടേതാണത്രേ 🙂 ഈ ഡബിൾ ഡോക്ടറേറ്റ് പോലെ കൂടെ ചേർത്തതാണ് ഈ ശ്രീ ശ്രീ… മാത്രമല്ല 2012ലോ മറ്റോ അണ്ണൻ മറ്റൊരു കണ്ടു പിടുത്തം നടത്തിരിരുന്നു… ഗവണ്മെന്റ് സ്‌കൂളുകൾ നിർത്തലാക്കി പ്രൈവറ്റ് ആക്കണം എന്ന്… കാരണം ഗവണ്മെന്റ് സ്കൂളുകളിൽ പഠിച്ചവർ നക്സലുകൾ ആവുമെന്ന്… ഇവന്റെയൊക്കെ ആസൻ മേ ചൂടുള്ള ചട്ടുകം രഖനാ ഹേ…  അപ്പോൾ ഇയാൾ ശീ ശീ രവി ചങ്കരനാവും…    ഇയാളെ ഊള എന്ന് വിളിച്ചാൽ നാട്ടിലെ ഊളകൾ മുഴുവൻ എന്നെ ചീത്ത … Continue reading അന്ധവിശ്വാസങ്ങളും അറിവു കേടും | ഇതൊന്നും ചോദിക്കാൻ ആരുമില്ലേ ? | മർത്ത്യലൊകം #27

ഒരു ചപ്പാത്തിക്കുട്ടൻ ജോക്കറിന്റെ കഥ… | മർത്ത്യലൊകം #26

ജോക്കർ സിനിമ കാണാൻ പോകുന്നു… അതിന് മുൻപ് ഒരു ജോക്കറെ പരിചയപ്പെടുത്താം എന്നോർത്തു… ആള് വലിയ അമിത് ഷാ ഭക്തനാണ്… രാഷ്ട്ര ഭാഷയാണ് ഹിന്ദിയെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു യഥാർത്ഥ ദേശസ്നേഹി… അത് കൊണ്ടായിരിക്കണം മ്മടെ കട്ജു വീഡിയോയുടെ താഴെ വന്ന് കമന്റിയത്… അല്ലെങ്കിൽ ഈ ദേശസ്നേഹം മൂത്ത് ചപ്പാത്തി പുതച്ച് ഉറങ്ങുന്ന നേരം ഹിന്ദിയിൽ ഏതോ പേടി സ്വപ്നം കണ്ട് ഉണർന്ന് ഇവിടെ വന്നെത്തിയതാവണം…. കമന്റിട്ടപ്പോൾ ഒരു പുട്ടും കടലയും കഴിക്കുന്ന മലയാളി ഉത്തരം കൊടുത്തു…. സായിപ്പ് ഇന്ത്യ വിട്ടിട്ടും മ്മളെ ദേശസ്നേഹി പ്രൊഫൈൽ പിച്ചറിൽ നിന്നും സായിപ്പിന്റെ പടം … Continue reading ഒരു ചപ്പാത്തിക്കുട്ടൻ ജോക്കറിന്റെ കഥ… | മർത്ത്യലൊകം #26

വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

എനിക്ക് ഫേസ്ബുക്കിലും യൂട്യുബിലും വരാറുള്ള ഒരു സ്ഥിരം കമന്റാണ്…. “നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ… അത് വായിച്ചാൽ നിങ്ങൾക്ക് എല്ലാം മനസ്സിലാവും” എന്ന്… ഇൻബോക്സിലും മെസ്സേജ് വരും… ഉത്തരം കൊടുക്കാറുണ്ട്… എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിടാൻ കാരണം ഒരു കാര്യം അറിയിക്കാനാണ്… വായിച്ചു… വലിയ സംഭവമായി എനിക്ക് തോന്നിയില്ല… മറ്റു പല പുസ്തകങ്ങളിലെയും പോലെ ചില നല്ല കാര്യങ്ങൾ ഇതിലുമുണ്ട്.. അത് എന്റെ ഒരു വായനാശീലം വച്ച് സ്റ്റിക്കി നോട്ട് വച്ച് മാർക്ക് ചെയ്തു… ഇനി വായിക്കാൻ താല്പര്യവുമില്ല… പക്ഷെ ആളുകൾ വായിക്കുന്നത് കൊണ്ടോ… ഒന്നിൽ കൂടുതൽ പ്രാവശ്യം വായിക്കുന്നത് കൊണ്ടോ… മനഃപാഠമാക്കുന്നത് … Continue reading വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

ഇന്ന് ലോകത്ത് വിദ്യാഭ്യാസ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമുണ്ട്… ഇന്ന് പഠിക്കുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ നാളേയ്‌ക്കുള്ള ജോലിക്ക് എത്രമാത്രം പ്രാപ്തരാക്കുന്നു എന്ന്… ഈ ചോദ്യത്തിന്റെ ഉത്തരം കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യാറ്… കാരണം നാളെ എന്തൊക്കെ തരം ജോലികൾ ഉണ്ടാവും എന്നോ അതിന് എന്തൊക്കെ തരം കഴിവുകളും വിദ്യയും വേണ്ടി വരും എന്നോ മുഴുവനായ ധാരണ നമുക്കില്ല എന്നത് തന്നെ… വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായ മേഖലയും ഒക്കെ കാരണമാണ്…. പക്ഷെ ഈ മാറ്റങ്ങൾക്ക് വേഗത കൂടുകയല്ലാതെ കുറയുകയില്ല… അപ്പോൾ ഒരു curriculum പഠിക്കുന്നതിന്റെ … Continue reading എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

ഇന്നലെ വിമർശനങ്ങൾക്ക് റിപ്ലൈ ചെയ്യാൻ ഇനി സമയം ചിലവാക്കില്ല എന്ന് പറഞ്ഞപ്പോൾ ചിലരൊക്കെ കമന്റായി വന്നു… ചിലർ നൽകിയ കുറ്റപത്രം ഇതായിരുന്നു…. “അപ്പോൾ നിങ്ങൾക്ക് വിമർശനങ്ങളെ ഭയമാണ് അത് കൊണ്ടാണ് ഈ തീരുമാനം”… അതിൽ കുഴപ്പമില്ല…. ഫേസ്ബുക്കിൽ പോസിറ്റീവ് കമന്റുകളെക്കാൾ എത്രയോ മടങ്ങ് നെഗറ്റീവ് കമന്റുകൾക്ക് റിപ്ലൈ കൊടുക്കലാണ് പതിവെന്ന് എഴുത്തും വിഡിയോയും ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവും.. പക്ഷെ എല്ലാ വിമർശനങ്ങൾക്കും ഒരേ യോഗ്യതയില്ല… എന്ത് പറഞ്ഞാലും മതവും മത പുസ്തകവും മാത്രം കൊണ്ട് വന്ന് അലക്കുന്ന കൂട്ടരോട്  എന്ത് പറഞ്ഞാലും മനസ്സിലാവില്ല….. കാരണം അവർക്ക് വേണ്ടത് ചർച്ചയല്ല….. ലോകം നമുക്ക് നൽകുന്ന … Continue reading സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

സോഷ്യൽ മീഡിയ അഡിക്ഷൻ | മർത്ത്യലൊകം #21

രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം ചെയ്യുന്നത് ഫോണിലുള്ള അലാറം ഓഫാക്കലാണ്… പിന്നെ മെല്ലെ എഴുന്നേറ്റ് കണ്ണടയിട്ട് ഫോണെടുത്ത് സോഷ്യൽ മീഡിയ നോക്കിയിട്ടാണ് ദിവസം തുടങ്ങുക… അതെ എനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാവുന്ന ഒരു പ്രശ്നമുണ്ട്… കാരണം ഞാൻ തന്നെയാണ്…. ഒരു സോഷ്യൽ മീഡിയ അഡിക്ഷൻ… ഈയടുത്ത് മറ്റൊരു പ്രശ്നവും കണ്ടു തുടങ്ങി… നിരന്തരം മ്മളെ എതിർക്കുന്ന ആളുകളുടെ കമന്റുകൾക്ക് റിപ്ലൈ കൊടുത്ത് കൊടുത്ത് സപ്പോർട്ട് ചെയ്യുന്നവരുടെ കമന്റ് വായിച്ചാലും എതിർത്തതാണോ എന്നൊരു തോന്നൽ… സംഭവം അല്പം സീരിയസ് ആണ് എന്ന് സ്വയം തീരുമാനിച്ചു… ഇന്നലെ ഇത് പോലുള്ള രണ്ട് സംഭവങ്ങൾ ഉണ്ടായി…. … Continue reading സോഷ്യൽ മീഡിയ അഡിക്ഷൻ | മർത്ത്യലൊകം #21

ഭക്തരും ഫ്രീതിങ്കറും സെൻസ് ഓഫ് ഹ്യൂമറും ഫക്ക് ഓഫ് മനോഭാവവും | മർത്ത്യലൊകം #20

‘ഫക്ക്’ എന്ന വാക്ക് കേൾക്കുന്പോൾ തന്നെ കണ്ണുരുട്ടി വായ പൊത്തി ആകാശം ഇടിഞ്ഞ് വീഴും എന്ന രീതിയിൽ ചിന്തിക്കുന്നവർ ഉണ്ടെന്നറിഞ്ഞിട്ടും ആ വാക്കുപയോഗിക്കാൻ കാരണം ചില സദാചാരങ്ങളിൽ നിന്നും സമൂഹം മുക്തമാവേണ്ടതുണ്ടെന്ന് തോന്നുന്നത് കൊണ്ടാണ്…. പിന്നെ ഇതൊരു ജേർണൽ അല്ലെ… ജേർണലലിൽ എന്തും പറയാമല്ലോ… മാത്രമല്ല ഈ ഒരു വാക്ക് അനേകം പ്രാവശ്യം ഉപയോഗിച്ച ഓഷോയുടെ ഒരു വീഡിയോ എത്രയോ പ്രാവശ്യം ഷെയർ ചെയ്യപ്പെട്ടതാണ്… അപ്പോൾ  വാക്കിനല്ല പ്രശ്നം അത് ഉപയോഗിക്കുന്നത് ആരാണെന്നാണ്… അല്ല ഒരു ഗുരു ഫക്ക് എന്ന വാക്കുപയോഗിച്ചാൽ അത് പെട്ടന്ന് ദൈവീകമാവുമോ? അപ്പോൾ അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് … Continue reading ഭക്തരും ഫ്രീതിങ്കറും സെൻസ് ഓഫ് ഹ്യൂമറും ഫക്ക് ഓഫ് മനോഭാവവും | മർത്ത്യലൊകം #20

ഹൗഡി മോദി സമയത്ത് ഒരു മോദി ഭക്തനെ ബ്ലോക്കി | മർത്ത്യലൊകം #19

ഇത് ആദ്യം പോസ്റ്റ് ചെയ്തപ്പോൾ സർക്കാസം മനസ്സിലാവാത്ത കുറെ പേര് ഉണ്ടെന്ന് മനസ്സിലായി… അപ്പോൾ ഇങ്ങിനെ പോസ്റ്റുന്നു…. യൂട്യൂബിൽ ‘ഹൗഡി മോദി’ ലൈവ് കണ്ട് കോരിത്തരിച്ചിരിക്കുന്പോൾ… വിരോധവും വെറുപ്പും വിദ്വേഷവും മാത്രം കൈമുതലായി എന്റെ വീഡിയോയുടെ താഴെ ഇന്ന് വന്ന് കമന്റിയ ഒരു ശവത്തെ അങ്ങ് ബ്ലോക്ക് ചെയ്തു…. മ്മളെ വെറുക്കുന്ന ഒരു ഭക്തനാണ് മഹാനായ ഈ ശവം 🙂 കാരണം തരൂര് പറഞ്ഞു പുറത്ത് ചെന്നാൽ മോദി ഭാരതത്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന്… അപ്പോൾ സോഷ്യൽ മീഡിയയിൽ മോദിയുടെ പേരിൽ വെറുപ്പ് മാത്രം തള്ളുന്ന ഇമ്മാതിരി ശവങ്ങളെ ദേശഭക്തിക്കായി എങ്ങിനെ … Continue reading ഹൗഡി മോദി സമയത്ത് ഒരു മോദി ഭക്തനെ ബ്ലോക്കി | മർത്ത്യലൊകം #19

പഴയ ജുബ്ബയും ബുള്ളറ്റിന്റെ കുടുകുടുവും അതിൽ അമരുന്ന ചന്തികളും | മർത്ത്യലൊകം | # 18

എത്രയോ വർഷം എന്റെ സന്ദത സഹചാരിയായിരുന്ന ഒരു ബുള്ളറ്റ്…. പിന്നെ രാജ്യം വിട്ട് പോയപ്പോൾ നാട്ടിൽ വച്ചു.. ഇപ്പോഴും നാട്ടിലുണ്ട്…. വർഷങ്ങളായി ഓടിച്ചിട്ടില്ല… 2010ൽ നാട്ടിൽ ചെന്നപ്പോൾ ഉഷയുടെ അമ്മാമന്റെ ബുള്ളറ്റിൽ ഒരു സവാരി ചെയ്തു… മുണ്ടും ജുബ്ബയും പണ്ടേ എന്റെ ബുള്ളറ്റ് വേഷമായിരുന്നു.. ഹെൽമറ്റ് ഉണ്ടായിരുന്നു… ഈ പടമെടുക്കുന്പോൾ ഇട്ടില്ല… അത് ശരിയല്ല…. അറിയാം… ഗുണദോഷിച്ച്‌കോഷ്ടിക്കാൻ വരണമെന്നില്ല…… ആ ജുബ്ബ…. വീഡിയോ കാണാറുണ്ടെങ്കിൽ നിങ്ങൾക്ക് പരിചിതമായിരിക്കും… ഇപ്പോഴും ഉപയോഗിക്കാറുണ്ട്…. വസ്ത്രങ്ങൾ പലതും വെറുതെ വാങ്ങുന്നതാണ്…. ഇതൊന്നും കീറിയില്ലെങ്കിൽ എത്രയും ഉപയോഗിക്കാം… പണ്ടും കക്ഷം കീറിയാൽ തുന്നുകയാണ് പതിവ്…. ഇന്നും ലോകത്ത് … Continue reading പഴയ ജുബ്ബയും ബുള്ളറ്റിന്റെ കുടുകുടുവും അതിൽ അമരുന്ന ചന്തികളും | മർത്ത്യലൊകം | # 18