16/365 ഫ്രോയിഡ് C.S ലൂയിസിനെ കണ്ടുമുട്ടിയപ്പോൾ – അല്ല കണ്ടു മുട്ടിയോ
സിഗ്മണ്ട് ഫ്രോയിഡിന്റെ അവസാനത്തെ സെഷൻ Oxfordൽ നിന്നും വന്നൊരൊളായിട്ടാണ് എന്നാണ് പറയുന്നത്. കുറെ കാലമായി ക്യാൻസറുമായി യുദ്ധം നടത്തിയിരുന്ന ഫ്രോയിഡ് ആ സെഷനിനു ശേഷം കുറച്ചു കാലത്തിനുള്ളിൽ വേണ്ടപ്പെട്ടവരുടെ സഹായത്തോടെ മോർഫിൻ ഉപയോഗിച്ച് യൂത്തനേഷ്യക്ക് വിധേയനായി. ആരാണ് ഫ്രോയിഡിന്റെ അവസാന സെഷനിൽ കൂടെയുണ്ടായിരുന്നത്… അവരെന്താണ് സംസാരിച്ചിരുന്നത് എന്ന് ഇപ്പോഴും ആർക്കും ഉറപ്പില്ല. പക്ഷെ അത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ആയിരുന്ന C.S ലൂയിസായിരുന്നു എന്നും അവർ തമ്മിൽ സംസാരിച്ചത് എന്താണ് എന്ന വിഷയത്തെ ആസ്പദമാക്കി 2002ൽ ഒരു പുസ്തകമിറങ്ങി “The Question of God”… അത് പിന്നീട് ഒരു നാടകമായി. അതിന്റെ സിനിമാ … Continue reading 16/365 ഫ്രോയിഡ് C.S ലൂയിസിനെ കണ്ടുമുട്ടിയപ്പോൾ – അല്ല കണ്ടു മുട്ടിയോ
