ചിദംബര സ്മരണകളും പോക്കുവെയിലും
2024ലാണ് ചിദംബര സ്മരണകൾ കൈയ്യിൽ കിട്ടിയത്. സിയാറ്റലിൽ ചുള്ളിക്കാട് പങ്കെടുത്ത അലയുടെ സാഹിത്യോത്സവത്തിൽ കൈയ്യൊപ്പിട്ട ഒരു കോപ്പി കരസ്ഥമാക്കിയതാണ്. പുസ്തകം ബെഡ്സൈഡിൽ തന്നെ വച്ചു ഇടയ്ക്കിടയ്ക്ക് എടുത്ത് ഓരോ അധ്യായങ്ങൾ വായിക്കും. എല്ലാ ദിവസവും ഇല്ല ഇടയ്ക്കൊക്കെ. അങ്ങനെ സമയമെടുത്ത് വായിക്കുന്നതിലും ഒരു രസമുണ്ട്. ഇന്നലെ അവസാനത്തെ അധ്യായവും വായിച്ചു തീർത്തു. അപ്പോൾ എന്തോ ചുള്ളിക്കാട് അഭിനയിച്ച അരവിന്ദന്റെ പോക്കുവെയിൽ കാണണമെന്ന് തോന്നി. യൂട്യൂബിൽ പരതി… കിട്ടി.. കണ്ടു… ഇന്നത്തെ റീൽ സംസ്കാരത്തിൽ വളരെ മെല്ലെ പോകുന്ന സിനിമയാണ്. എങ്കിലും കണ്ടു. നമ്മൾ മനുഷ്യർ ഈ ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്നത് മറ്റു … Continue reading ചിദംബര സ്മരണകളും പോക്കുവെയിലും
