നാലര ഡോളർ ശീലം – Malayalam Poetry
ജിമ്മും കഴിഞ്ഞൊരു സ്റ്റാർബക്സ് കാപ്പിമൂന്നര ഡോളറും ഒരു ഡോളർ ടിപ്പും കൂട്ടി നാലര ഡോളർ ശീലം…ഇന്നത്തെ കണക്കിന് മുന്നൂറ്റി തൊണ്ണൂറ്റഞ്ച് രൂപ അഞ്ച് പൈസ നാലര ഡോളർ ശീലം… അര മണിക്കൂർ ത്രെഡ്‌മില്ലിൽ നടന്നത് മറന്ന് കാറിൽ നിന്നും ഡോറിലേക്കുള്ള ദൂരം കുറയ്ക്കാൻ പാർക്കിംഗ് തപ്പി പെട്രോൾ കത്തിച്ചു കളഞ്ഞു ഡോറിലെത്തിയപ്പോൾ അവർ ഓടി വരുന്നുഅറുപത്തഞ്ചിന് മുകളിൽ പ്രായം ചെറിയൊരു ഏഷ്യൻ സ്ത്രീവാതിൽ തുറന്നു പിടിച്ച് കൊടുത്തുഅവർ ശ്രദ്ധിക്കാതെ നടന്നു കയറിതിരക്കുള്ളത് പോലെ.. കൗണ്ടറിൽ ആരുമില്ല, സ്ത്രീയും കൗണ്ടറിലേക്കല്ല പോയത്ക്രഡിറ്റ് കാർഡും കയ്യിലേന്തി കൗണ്ടറിൽ ഞാൻ നിന്നു “ലേശം കുടിക്കാൻ വെള്ളം … Continue reading നാലര ഡോളർ ശീലം – Malayalam Poetry
