നടന്നു നടന്ന് ഒരിക്കൽ ചെന്നെത്തും
വർണ്ണങ്ങൾ മയങ്ങുന്നൊരു കാട്ടിൽ…
കൊഴിഞ്ഞു വീണ ഇലകളിൽ
നിഴലുകൾ ചിതറാതെ…
ആരും കാണാതെ…
ആരും അറിയാതെ…
the idea
the start..
the talk….
the walk….
it is all important !
അവിടെ വച്ച് ഞാൻ നിനക്ക് തരാം
വിലക്കുകൾക്ക് വില നൽകാതെ
പുതിയൊരു പ്രഭാതത്തിലേക്ക്
ഉണർന്നുയരാനുള്ള password ![]()
സ്നേഹം ![]()
പഹയൻ
