39/365 ഫേസ്ബുക്കും സമയവും പുസ്തകവും
ഫെസ്ബുക്ക് ഫീഡിൽ നെഗറ്റീവ് വാർത്തകൾ കാണുമ്പോൾ ആ പ്രൊഫൈൽ തന്നെ അൺഫോളോ ചെയ്യുകയും അല്ലെങ്കിൽ ആ പോസ്റ്റ് ഹൈഡ് ചെയ്യുകയും ചെയ്താണ് കഴിഞ്ഞ ദിവസങ്ങൾ നടന്നു വന്നത്.. അത് പോലെ എനിക്ക് പോസ്റ്റ് ചെയ്യാൻ തോന്നിയ ചില പോസ്റ്റുകൾക്ക് ഞാൻ സ്വയം ഏർപ്പെടുത്തിയ ഒരു ‘negative check’ നടത്തിയപ്പോൾ ആ പോസ്റ്റുകൾ ഒന്നും ചെയ്യരുത് എന്ന തീരുമാനത്തിലും എത്തി.. അങ്ങനെ ഫെസ്ബുക്ക് നോട്ടിഫിക്കേഷനിൽ സ്വാതവേ ഉണ്ടാവാറുള്ള ഉത്സവ പ്രതീതി അങ്ങ് പോയി കിട്ടി… ഫെസ്ബുക്ക് ഉപയോഗിക്കുന്നത് വഴി എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതുന്ന പരസ്പര ബഹുമാനം എന്ന കഴിവ് … Continue reading 39/365 ഫേസ്ബുക്കും സമയവും പുസ്തകവും
