ഭൂതകാലത്തെ വിരസത NPM2023 2/30
എനിക്ക് ബോറടിക്കാറുണ്ടെന്ന് നിങ്ങൾക്കറിയുമോ ?അല്പം വിചിത്രമാണെന്നറിയാം വിരസത ഇന്നൊരു സംഭവമല്ലല്ലോവിരസതയെ നമ്മൾ മൊബൈൽ ആപ്പുകൾക്കുള്ളിൽ കുഴിച്ചിട്ടില്ലേ…? ചില നേരം വിരസത തോന്നാറുണ്ട്..മൊബൈൽ ഫോണിന്റെ ചാർജ് നഷ്ടപ്പെടുമ്പോഴല്ലതൊട്ടടുത്ത് മൊബൈൽ ഫോണുണ്ടാവുംപക്ഷെ വിരസത വന്ന് വരിഞ്ഞു മുറുക്കും വിരസതയുടെ അടിത്തട്ടിലേക്ക് ഒന്ന് പോയി ഭൂതകാലത്തെവിടെയോ ചെന്നെത്തിഅവൻ കളിക്കാൻ വരാതിരുന്ന ആ ഒരു ദിവസത്തേക്ക്ഒരു മനുഷ്യ കുട്ടി… പത്തു വയസ്സ് പ്രായംമജ്ജയും മാംസവും ജീവനും ഒക്കെയുള്ളഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു അവൻ വൈകീട്ട് അഞ്ചു മണിയോടടുത്തു ഒരേയൊരു സുഹൃത്ത്…. അന്ന് കളിക്കാൻ അവനില്ലതിരക്കാൻ വീട്ടിലേക്ക് ഞാനും ഓടി. സുഖമില്ലെന്ന് അവന്റെ ആരോ പതിയെ പറഞ്ഞുആശുപത്രിയിലെക്ക് കൊണ്ടു പോയെന്ന് വാതിൽപ്പടിയിൽ പുറത്തേക്ക് നോക്കി ഞാനും ഇരുന്നു കൈയ്യിലെ … Continue reading ഭൂതകാലത്തെ വിരസത NPM2023 2/30
