വരി വരിയായി നിൽക്കുക NPM2023 13/30
അവിടെ ഒരു നീണ്ട നിരയുണ്ട്പുതിയൊരു വരിയാണെന്ന് തോന്നുന്നു.എനിക്കറിയാവുന്ന ആരുമില്ല പരിചിതമായ ചില മുഖങ്ങളുണ്ട്അതൊരു പ്രശ്നമല്ലഎന്നെ അവർക്ക് പരിചയമില്ല. ഇതെന്റെ ആറാമത്തെ വരിയാണ്മറ്റഞ്ചെണ്ണം ഇതിനെക്കാൾ ചെറുതായിരുന്നുഒരു പക്ഷെ എനിക്ക് തോന്നുന്നതാവംഭൂതകാലം എപ്പോഴും അങ്ങനെയല്ലേവർത്തമാനത്തിന്റെ പുകമറയിൽ. ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലവരികളിൽ അങ്ങനെ നിൽക്കുക, കാത്തിരിക്കുക… രസകരമായ സംഭവം അതല്ലഞങ്ങൾ ഇതിനായി ജനിച്ചതു പോലെയാണ്വരികൾ, വരികൾ, പിന്നെയും കൂടുതൽ വരികൾ ആദ്യം രണ്ട് കാലുകളിലും നിൽക്കുക,പിന്നെ ഒന്നിൽ നിൽക്കുക..പിന്നീട് വീണ്ടും രണ്ടു കാലിൽ നിൽക്കുക മുമ്പിലുള്ള ആളുകളെ നിരീക്ഷിക്കുകമറച്ചു വയ്ക്കുന്ന ചെറിയ അസൂയയോടെപിന്നിലുള്ള ആളുകളെ നിരീക്ഷിക്കുകമറച്ചു വയ്ക്കുന്ന ചെറിയ ആശ്വാസത്തോടെ… ലോകത്ത് എല്ലായിടത്തും ഇതേ കഥയാണ്എല്ലാ വർഗ്ഗത്തിലും നിറത്തിലുമുള്ള … Continue reading വരി വരിയായി നിൽക്കുക NPM2023 13/30
