ഞാൻ പോകുന്നു | ദേവികയുടെ ആത്മഹത്യ
ദേവികയുടെ ആത്മഹത്യ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്…. അത് നമ്മുടെ മുന്നിൽ ഒരു സമൂഹം എന്ന രീതിയിൽ പല ചോദ്യങ്ങളും തുറന്നു വയ്‌ക്കുന്നു… അതിന്റെ ഉത്തരങ്ങൾ ഒരു സമൂഹമായി തന്നെ നമ്മൾ കണ്ടെത്തണം… വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ രക്തസാക്ഷി; ധ്രാഷ്ട്യത്തിന്റെ ബലിയാട് എന്നൊക്കെ പറഞ്ഞ് ഈ സംഭവം ഒരു രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന അല്പന്മാരെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല… അവരൊന്നും ശ്രദ്ധ അർഹിക്കുന്നില്ല എന്ന് മാത്രമല്ല ആ പൊലിഞ്ഞ ജീവനെ അവഹേളിക്കുക കൂടിയാണ്… എന്ത് പരിഹാരങ്ങളാണ് നമ്മുടെ മുന്നിലുള്ളത് എന്നും ഭാവിയിൽ എങ്ങിനെ ആത്മഹത്യകൾ ഒഴിവാക്കാം എന്നും നമ്മൾ ചിന്തിക്കണം… ഇവിടെ അമേരിക്കയിൽ വീട്ടിലിരി … Continue reading ഞാൻ പോകുന്നു | ദേവികയുടെ ആത്മഹത്യ
