വരുന്നുണ്ട് വീണ്ടും…
മറന്നു പോയ അതെ വഴികളിലേക്ക്
കണ്ടുമുട്ടാൻ മാത്രമല്ല…
ഒരു പ്രഭാതം പോലും മുടങ്ങാതെ
ഒരുമിച്ചെഴുന്നേറ്റ് ആ നഷ്ടനിമിഷങ്ങളെ മുഴുവൻ അനുഭവിക്കാൻ ![]()
വരുന്നുണ്ട് വീണ്ടും…
അറിവുകൾ മുറിഞ്ഞില്ലാതായ അതെ ഇടങ്ങളിലേക്ക്.
പഠിക്കാൻ മാത്രമല്ല…
ഒരദ്ധ്യായം പോലും മുടങ്ങാതെ
വീണ്ടും വായിച്ചു കേൾക്കാനായി. ![]()
വരുന്നുണ്ട് വീണ്ടും…
കിനാവുകൾ ഉണർന്നിരിക്കുന്ന ആ നിറങ്ങളിലേക്ക്.
കാണുവാൻ മാത്രമല്ല…
നിറച്ചു വച്ച ഗ്ലാസ്സുകളിൽ നിന്നും
തുളുമ്പാതെ ഒരിറ്റു നുകരാൻ….. ![]()

👌👌👌👌👌👌👌
Hi sir,
ഞാൻ സാറിന്റെ ഒട്ടുമിക്ക videos and writings കാണാറുണ്ട്, നമ്മുടെ malabar ഭാഷയിലുള്ള സാറിന്റെ സംസാരം ഒരുപാടിഷ്ടാണ്, ഞാനും കാലിക്കറ്റ് ആണ്, പരിചയപെടണമെന്ന് ആഗ്രഹമുണ്ട്, ഈ msg കണ്ടാൽ sir എന്തെങ്കിലും ഒരു reply തരണം. ഒരു hi എങ്കിലും…
ന്നാ പിന്നെങ്ങനാക്കാം 🙏
LikeLike