EP-328 അല്പം ചരിത്രം പഠിച്ച് തുടങ്ങണം | Malayalam Podcast

സ്‌കൂളിൽ മാത്രമേ ചരിത്രം പഠിച്ചിട്ടുള്ളു… പത്ത് കഴിഞ്ഞപ്പോൾ പിന്നെ ഒന്നും ഉണ്ടായിട്ടില്ല… സ്‌കൂളിലും പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി മാത്രമായിരുന്നു പഠനം… എന്നിട്ട് കിട്ടിയെന്നല്ല… ഏതായാലും ഈയിടെ അല്പം ചരിത്രം പഠിക്കണം എന്ന് തോന്നി… പക്ഷെ എവിടെ തുടങ്ങണം എന്നൊന്നും വലിയ പിടിയില്ല…

അത് കൊണ്ട് തന്നെ ഇത്തവണത്തെ പോഡ്കാസ്റ്റിന്റെ എപ്പിസോഡിൽ അതാവട്ടെ വിഷയം… എങ്ങനെ ചരിത്രം പഠിക്കാം എന്നതിനെ കുറിച്ച് വായിച്ച ചിലത്… എന്തിന് പഠിക്കണം എന്ന ചോദ്യം…. ഞാൻ ഈയിടെ എന്ത് ചെയ്തു എന്നതിനെ കുറിച്ച് ചിലത്… മുന്നോട്ട് എന്താണ് പ്ലാനെന്നതിനെ കുറിച്ചും അല്പം…        

2 thoughts on “EP-328 അല്പം ചരിത്രം പഠിച്ച് തുടങ്ങണം | Malayalam Podcast

Leave a reply to vinodnarayan Cancel reply