33rd ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻറ്റ്
കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് എന്ന് കേട്ടിട്ടുണ്ടോ… ങ്ങാ… അങ്ങനൊരു സംഭവമുണ്ട് കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് വോളീബോൾ ക്ലബ്…. ഇക്കുറി 33rd ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻറ്റ് നടത്തുന്നത് കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സാണ്…. മ്മളെ ചില സുഹൃത്തുക്കളായ സ്പോർട്സ് പ്രേമികൾ…. കുറച്ചു ദിവസമായി അതിനെ കുറിച്ച് എഴുതണം എന്ന് കരുതുന്നു. അവരുടെ ലോഞ്ച് പാർട്ടിക്ക് പോയിരുന്നു എങ്കിലും സ്പോർട്സും ഞാനും തമ്മിൽ വലിയ ബന്ധമില്ലാത്തത് കൊണ്ട് എന്തെഴുതാനാണ് എന്ന് കരുതുകയായിരുന്നു. ഇന്നലെയാണ് മനസ്സിൽ ഒരു കാര്യം തോന്നിയത്. നാട്ടിൽ നിന്നും എത്രയോ ദൂരെ വന്ന് താമസിക്കുന്ന നമ്മളെ നാടുമായി ബന്ധിപ്പിക്കുന്നത് പലതുമാണ്. ഭാഷ, ഭക്ഷണം, പുസ്തകം, … Continue reading 33rd ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻറ്റ്
