എന്ത് ചരിത്രം; എന്ത് സിനിമ; എന്ത് മലയാളി… :)
വാരിയംകുന്നത്തിനെ കുറിച്ച് മനു.എസ്.പിള്ള ന്യൂസ്‌മിനുട്ടിൽ… ഇംഗ്ലീഷിലാണ്… വായിക്കണം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് നിങ്ങൾ സ്വയം ചിന്തിക്കാനും ശ്രമിക്കണം… അതിനുള്ള കഴിവ് ഉണ്ടാകും എന്ന് കരുതുന്നു… മുൻപ് പറഞ്ഞത് വീണ്ടും ഒന്ന് കൂടി പറയുന്നു… ചരിത്രം മനസ്സിലാക്കാൻ എളുപ്പമല്ല. ഒരു സൈഡ് പിടിച്ച് പറയുന്നതല്ല ചരിത്രം… ഒരന്വേഷണമാണ്…. ആ അന്വേഷണത്തിൽ ഒരു ശരി മാത്രമേ കണ്ടെത്തുള്ളു എന്ന മുൻധാരണയിൽ പോകരുത്…. ഇന്ന് നമ്മൾ മനസ്സിലാക്കുന്നതിലെ ശരികളും തെറ്റുകളും എല്ലാം അടങ്ങിയതായിരിക്കാം യാഥാർഥ്യം… ചരിത്രം പഠിക്കുന്നതിന് പകരം തീർപ്പെഴുതുകയും വിധി നിർണ്ണയം നടത്തുകയും രാഷ്ട്രീയ അജണ്ട വച്ച് കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ പിന്നെ … Continue reading എന്ത് ചരിത്രം; എന്ത് സിനിമ; എന്ത് മലയാളി… 🙂
