ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ
ആഞ്ചലാ മെര്‍ക്കലിന്റെ കഥ പറയുന്ന കേറ്റി മാർട്ടൺ എഴുതിയ ‘The Chancellor’ വായിച്ചു…. എല്ലാവരും വായിച്ചിരിക്കേണ്ടതാണ്… ബെര്‍ലിന്‍ മതില്‍ തകരുന്നിടത്ത് നിന്ന് തുടങ്ങുന്നു പുസ്തകം… അന്ന് അവിടെ നിന്നും.. ആ പോലീസ് സ്റ്റേറ്റില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയവരില്‍ ആഞ്ചലയും ഉണ്ടായിരുന്നു… it is a fascinating journey everyone should read… മതില്‍ പൊളിഞ്ഞപ്പോള്‍ അവിടെ നിന്നും മോസ്ക്കോവിലേക്കും ഒരാള്‍ പോകേണ്ടി വന്നു… വര്‍ഷങ്ങളായി പല ജനങ്ങളെ കുറിച്ചും രഹസ്യവും പരസ്യവുമായി ശേഖരിച്ച ഇന്റെലിജെന്‍സൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട്… ഒരു കാറില്‍ കുടുംബവും ഒരു പഴയ വാഷിങ്ങ്മിഷിനുമായി… ഒരു കേജീബിക്കാരന്‍… പുട്ടിന്‍… അഞ്ചലയുടെ … Continue reading ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ
