സൂര്യ കൃഷ്ണമൂർത്തി സാറുമായി ഒരു അഭിമുഖം | ഡെയിലി ജേർണൽ | #5

കഴിഞ്ഞ ഞായറാഴ്ച്ച സൂര്യ കൃഷ്ണമൂർത്തി സാറിനെ പരിചയപ്പെട്ടു…. അദ്ദേഹവും മായി ഒരു നാൽപ്പത് മിനുട്ട് സംസാരിച്ചു…. അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു…. ഇംഗ്ലീഷിലാണ് വീഡിയോ…. എന്റെ ഇംഗ്ലീഷ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്… Interview Link: https://youtu.be/B6Gnbk5Bpdo സാറുമായി സംസാരിക്കുന്പോൾ സാറ് പറഞ്ഞൊരു കാര്യം വളരെയേറെ മനസ്സിൽ തട്ടി… “സമൂഹത്തിന് ഉപകാരപ്രദമാവുന്പോൾ മാത്രമേ ഏതൊരു കലാകാരനും എല്ലാ അർത്ഥത്തിലും ഒരു കലാകാരനാവുകയുള്ളൂ…” അത് വളരെ profound ആയൊരു കാര്യമായി തോന്നി… കല ആസ്വദിക്കാനുള്ളതാണ് പക്ഷെ ആസ്വാദനത്തിന് ഉപരി സമൂഹത്തിൽ കലയുടെ പ്രസക്തി എന്താണ്… കഥ കവിത ഡാൻസ് സിനിമ നാടകം… ഇതിലെല്ലാം ആ … Continue reading സൂര്യ കൃഷ്ണമൂർത്തി സാറുമായി ഒരു അഭിമുഖം | ഡെയിലി ജേർണൽ | #5