ഒരു ദിവസം സൊളേസിൽ ചിലവിട്ടു
നാട്ടിൽ ചെന്നപ്പോൾ ഒരു ദിവസം മുഴുവൻ തൃശ്ശൂർ സൊളേസിലായിരുന്നു… സൊളേസിൽ( അവിടെ ചെന്ന് തന്നെ മനസ്സിലാക്കേണ്ടതായ) നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന യുവതയും മുതിർന്നവരും അവരുടെയെല്ലാം ഉമ്മയായ ഷീബയുടെയും സോളാസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരുടെയും കൂടെ… ഞാൻ സൊളേസിനെ പറ്റി ആദ്യം കേട്ടത് 2018ലാണ്…. അന്നാണ് ഷീബയെ പരിചയപ്പെട്ടതും. പക്ഷെ ആദ്യമായാണ് കേരളത്തിൽ സൊളേസിൽ വരുന്നത്… നേരിട്ട് അനുഭവിക്കുന്നതും പങ്കു ചേരുന്നതും കാണുന്നതും ഒക്കെ കേട്ടറിയുന്നതിനേക്കാൾ വ്യത്യസ്തമാണല്ലോ… അതാണ് എനിക്കും ഉഷക്കും സംഭവിച്ചതും നമ്മളൊക്കെ ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ചില അവസരങ്ങൾ ഉണ്ടാവും…. നമ്മളുടെ പ്രിവിലേജും മനസ്സിലാക്കി തരും ഈ … Continue reading ഒരു ദിവസം സൊളേസിൽ ചിലവിട്ടു
