Tokyo Trial | Balle Perdue | The Wasp Network | The Angel
കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സിൽ കണ്ട ചില സിനിമകൾ Tokyo Trial: രണ്ടാം ലോക മഹാ യുദ്ധതിന് ശെഷം Nuremberg Trial പൊലെ ടോക്യോവില്‍ ജാപനീസ് യുദ്ധ കുറ്റാവാളികളെ വിചാരണ ചെയ്തതാണ് Tokyo Trial… ലോകത്തിലെ പല രാഷ്ട്രങ്ങളിൽ നിന്നും വന്ന ജഡ്ജിമാരിൽ ഒരു ഭാരതീയനുമുണ്ടായിരുന്നു ജസ്റ്റിസ് രാധാബിനോദ് പാൽ… ആ റോള് ചെയ്തത് മരിച്ചു പോയ മഹാ നടൻ ഇര്‍ഫാന്‍ ഖാന്‍… ചെറിയ റോളാണെങ്കിലും വളരെ പ്രാധാന്യമുള്ള അല്ലെങ്കിൽ ആ ട്രയലിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് എന്നും പറയാം.. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു ജസ്റ്റിസ് പാലിന്റേത്.. എല്ലാ ജാപ്പനീസ് നേതാക്കളെയും വെറുതെ വിടണം എന്നായിരുന്നു പാലിന്റെ നിർദ്ദേശം… കാരണം പലരും പങ്കെടുത്ത ഇങ്ങനെയൊരു യുദ്ധത്തിൽ അവരെ യുദ്ധം ചെയ്തു എന്ന കുറ്റത്തിന് ശിക്ഷക്ക് വിധിക്കാൻ … Continue reading Tokyo Trial | Balle Perdue | The Wasp Network | The Angel
