8/365 – രാമനും മുഹമ്മദും
ഈ ടൈറ്റിൽ വായിച്ചാൽ ആളുകൾ ചിന്തിക്കും ഇവനാരെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന്… ആരെയായാലെന്താ..? അതെന്താ ഈ രാമൻ അല്ലെങ്കിൽ മുഹമ്മദ് എന്ന് പറഞ്ഞാൽ പ്രശ്നമുണ്ടോ…. ? എനിക്ക് നിങ്ങളുടെ സംശയം തീർക്കാതെ ഈ പോസ്റ്റിൽ ഞാൻ ടൈറ്റിലിൽ പറഞ്ഞ രാമനെയും മുഹമ്മദിനെയും കുറിച്ച് എന്ത് തോന്നിവാസവും പറയാം… ഇത്രയും സമയം നിങ്ങൾക്ക് ഞാൻ ആരെയാണ് ഉദ്ദേശിച്ചത് എന്നത് ഒരു ഊഹം മാത്രമാണ്… നിങ്ങളുടെ ചിന്താഗതി നിങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയ ഊഹം… ഈ ഊഹത്തിന്റെ മുകളിലാണ് മുമ്പ് ജോസഫ് മാഷിന്റെ കൈ വെട്ടിയത്… ഇറച്ചി പശുവിന്റേതാണ് എന്ന് കരുതി ഒരാളെ തല്ലി … Continue reading 8/365 – രാമനും മുഹമ്മദും
