37/365 2025 ഏപ്രിലിൽ എന്താവും
ഇന്നലെ തൊട്ട് ആളുകൾ മമ്മുക്കയുടെ പടവും ഇട്ട് മനുഷ്യന് ഇല്ലാത്ത കോംപ്ലക്സ് ഉണ്ടാക്കി രസിക്കുകയാണ്… അപ്പോഴാണ് ഉഷ എന്റെ 21 വർഷം മുൻപത്തെ ഒരു പടം അയച്ചു തരുന്നത്… ഞാൻ അതേ പോസിൽ ഒരു ഫോട്ടം പിടിച്ചു… പിന്നെ അതിനപ്പുറം 2025 എന്നെഴുതി ഒരു ചോദ്യചിഹ്നവും വച്ചു.. 21 വർഷം ഒരു മനുഷ്യനെ എന്തൊക്കെ വഴിയിൽ കൂടി നടത്തുന്നു… എന്തൊക്കെ നേടുന്നു നഷ്ടപ്പെടുന്നു.. മറക്കുന്നു… കാലം ഒരു മനുഷ്യന്റെ മുഖത്ത് വയസൻ വരകൾ അനായാസം വരച്ചിടുമ്പോഴും ആ ചിരിയുടെ വലിപ്പം കൂടിയിട്ടേ ഉള്ളു എന്നതാണ് മ്മളെ ഹൈലൈറ്റ് 😜 ഒരു … Continue reading 37/365 2025 ഏപ്രിലിൽ എന്താവും
