Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well and it is available on the YouTube Channel. I did experiment story and poetry episodes, but for some reason I did not enjoy making them. … Continue reading Ep 230 to Ep 260

Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

എല്ലാ ദിവസവും ചെയ്യുന്നത് പോഡ്‌കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്‌ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്‌കാസ്റ്റു ലോകത്ത്… ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും…. കുട്ടികളുടെ പഠന രീതിയെ കുറിച്ചും…. ആത്മവിശ്വാസത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ… നിങ്ങൾ സ്ഥിരം പോഡ്‌കാസ്റ്റു കേൾക്കുന്നവരാണെങ്കിൽ ഇത് പുതിയ വാർത്തയല്ല…. നിങ്ങൾ പോഡ്‌കാസ്റ്റുകൾ കേൾക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, … Continue reading Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

എല്ലാ ദിവസവും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ടെങ്കിലും… എല്ലാ ദിവസവും ഇവിടെ എപ്പിസോഡിൽ അപ്ഡേറ്റ് ചെയ്യുന്നത് നിർത്തി… ഇനി എല്ലാ ആഴ്ച്ചയും ൭ പോഡ്‌കാസ്റ്റുകളെ കുറിച്ച് ഒറ്റയടിക്ക് ഒരു പോസ്റ്റിടാം എന്ന് കരുതി… ഈ പോസ്റ്റിൽ നാല് എപ്പിസോഡുകളാണ് ഉള്ളത്…. ഈ ആഴ്ച്ച ഒരു ചെറിയ വ്യത്യാസം വരുത്തി… ഓരോ ദിവസവും ഒരു തീം നേരത്തെ തീരുമാനിച്ച് വച്ചാൽ നന്നാവില്ലേ എന്ന് കരുതി… അങ്ങനെ ഒരു പോഡ്കാസ്റ്റിംഗ് ടൈംടേബിള് അങ്ങുണ്ടാക്കി.. ശനി – സിനിമ – മലയാള ഭാഷയിലല്ലാത്ത ഏതെങ്കിലും ഒരു സിനിമയെ കുറിച്ച് ഞായർ – ഞാൻ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെ … Continue reading ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

EP-211 ഇന്ന് വായിച്ച ചില വാർത്തകളിലൂടെ ഒരു പോഡ്കാസ്റ്റ്

ഒരു വ്യത്യസ്തമായ പോഡ്കാസ്റ്റ് ചെയ്യാമെന്ന് കരുതി… വ്യത്യസ്തം എന്നാൽ ഞാൻ ചെയ്തിട്ടില്ലാത്ത ഒന്ന്. ഇന്ന് വായിക്കുകയും കേൾക്കുകയുമൊക്കെ ചെയ്ത ചില വർത്തകൾ. ആ വഴി ഒന്ന് പോകാം. നെറ്ഫ്ലിക്സിനെ കുറിച്ചും, അമേരിക്കയുടെ 1945ലെ ട്രിനിറ്റി ടെസ്റ്റിനെ കുറിച്ചും അതിന് ഈ മാസമുള്ള ചില പ്രത്യേകതകളും ടോക്കിയോ ഒളിമ്പിക്‌സും ചൈനയുടെ ചില്ലറയല്ലാത്ത ചില കളികളും കോവിഡിനെ കുറിച്ചുള്ളൊരു ഒരു വാർത്തയും ചിന്തയും അങ്ങനെ ചിലതെല്ലാം.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം Here is the Podcast link: https://anchor.fm/pahayan/episodes/211-22-June-News-I-read–Netflix–Trinity-Test–China–Tokyo-Olympics–Covid–more-e14qj1p Continue reading EP-211 ഇന്ന് വായിച്ച ചില വാർത്തകളിലൂടെ ഒരു പോഡ്കാസ്റ്റ്

EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

കുട്ടികളെ കൊണ്ടെന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്കുക എന്നത് എളുപ്പമല്ല. ഞാൻ മോനെ കൊണ്ട് ഒരു റൈറ്റിങ് പ്രൊജക്റ്റ് തുടങ്ങി. കുഴപ്പമില്ലാതെ പോകുന്നുണ്ട്. പക്ഷെ കുട്ടികൾക്ക് പെട്ടന്ന് അതിഷ്ടമല്ലാതാവും… അത് നിർത്തലാക്കാൻ കാരണങ്ങളും കണ്ടു പിടിക്കും. അതിന്റെ ചില രസകരമായ അനുഭവങ്ങളാണ് ഈ പോഡ്കാസ്റ്റ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം Here is the Podcast link: https://anchor.fm/pahayan/episodes/210-Making-your-kids-do-a-project-e14ovdf Continue reading EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

EP 209 ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും

തൊഴിലന്വേഷിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള പണിയാണ്… സ്ട്രെസ് ഉളവാക്കുന്ന ഒന്നുമാണ്… മുൻപൊക്കെ ഒരു ജോലിയിൽ കയറിയാൽ അതിൽ നിന്ന് തന്നെ റിട്ടയർ ചെയ്യുന്ന കാലമായിരുന്നു…. ഇന്നതൊക്കെ പോയി… ജോലി മാറുക… ജോലി പോവുക എന്നതൊക്കെ സാധാരണയുമായി… ഇന്നലെ അതിനെ കുറിച്ച് ചിലതെല്ലാം വായിച്ചു… നിങ്ങളുമായി പങ്ക് വയ്ക്കുന്നു… നിങ്ങളും കൂടുതൽ വായിക്കുക മനസ്സിലാക്കുക… നമ്മുടെയെല്ലാം സാഹചര്യങ്ങൾ വ്യത്യസ്തമാവും എങ്കിലും ഇതാ ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast link: https://anchor.fm/pahayan/episodes/209-Some-Job-Search-Strategies-e14nck0 Continue reading EP 209 ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും

EP 208 ചില സമയത്ത് അങ്ങ് വയ്യാണ്ടാവും

Content Creation ചിലപ്പോൾ വളരെ പരവശമാക്കുന്ന സംഭവമാണ്… ധാരാളം പ്രൊജെക്ടുകൾ ചെയ്യുന്നത് കാരണം അല്പം ഉത്‌ക്കണ്‌ഠ… അപ്പോൾ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വായിച്ചു… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്… സമയം എങ്ങിനെ ഉപയോഗിക്കണം എന്ന് ഘോരഘോരം പ്രസംഗിക്കുന്നവർക്കും ഇതൊരു പ്രശ്നമാണ്.. ഏതായാലും ഈ പോഡ്കാസ്റ്റിൽ തന്നെ ഒരു വർക്കിങ് സെഷൻ പോലെ എന്റെ Content Creation നോക്കി കാണുന്നു… നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast link: https://anchor.fm/pahayan/episodes/208-How-to-deal-with-being-overwhelmed-e14lqvi Continue reading EP 208 ചില സമയത്ത് അങ്ങ് വയ്യാണ്ടാവും

EP 207 കോവിഡാനന്തര കാലത്ത് ജോലിസ്ഥലങ്ങളിൽ പ്രധാനമായ ചിലത്

ഈ കോവിഡ് മഹാമാരി നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിയിട്ടുണ്ട്… കോവിഡാനന്തര ലോകത്തെ ജോലി സ്ഥലങ്ങളിൽ ആവശ്യമായി വരുന്ന ചില കാര്യങ്ങളുണ്ട്… കോവിഡിന് മുൻപും ഇതൊക്കെ പ്രസക്തമാണ് പക്ഷെ ഇപ്പോൾ ഇതിലെ ചിലത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. ഈ വിഷയവും ഒരു പോഡ്‌കാസ്റ്റിൽ തീർക്കാൻ കഴിയുന്നതല്ല എന്നറിയാം. ഈ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യപ്പെടുന്ന ഓരോ വിഷയവും ഒരു പോഡ്‌കാസ്റ്റിന് വകുപ്പുള്ളതാണ്… നോക്കട്ടെ.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast link: https://anchor.fm/pahayan/episodes/207-Workplace-Skills-in-a-post-Covid-world-e14k2uv Continue reading EP 207 കോവിഡാനന്തര കാലത്ത് ജോലിസ്ഥലങ്ങളിൽ പ്രധാനമായ ചിലത്

EP 206 ജോലിയും വളർച്ചയും കഴിവും അതിനായുള്ള ചില തയ്യാറെടുപ്പും ചിന്തകളും

ഒരു ജോലിയിൽ ഇരിക്കുമ്പോൾ growth വളർച്ച എന്നത് പലരും ആഗ്രഹിക്കുന്നതാണ്…അതിൽ ഉത്തരവാദിത്തങ്ങൾ പദവി ശമ്പളം അങ്ങനെ പലതും ഉണ്ടാവാം… ഇതിൽ നമ്മുടെ ഭാഗത്ത് നിന്നുള്ളത് Skill അഥവാ പ്രത്യേകമായി നമ്മൾ ജോലിയെടുക്കുന്നതിൽ നമ്മൾ കൈവരിക്കേണ്ട ചില കഴിവുകളാണ്… അതിനെ കുറിച്ച് ഒരു പോഡ്കാസ്റ്റ്. ഈ വിഷയം ഒരു 15 മിനുട്ട് പോഡ്കാസ്റ്റിൽ ഒതുക്കാനൊന്നും കഴിയില്ല.. എങ്കിലും ഇത് ആ ദിശയിലേക്ക് ഒരു തുടക്കം മാത്രം… നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast link on Anchor: … Continue reading EP 206 ജോലിയും വളർച്ചയും കഴിവും അതിനായുള്ള ചില തയ്യാറെടുപ്പും ചിന്തകളും

EP 205 ജോലി സ്ഥലത്തെ പ്രശ്നക്കാരുടെ കൂടെ എങ്ങിനെ ജോലി ചെയ്യാം

ജോലി സ്ഥലത്ത് തീരെ യോജിച്ച് പോകാൻ കഴിയാത്തവരുടെ കൂടെയും നമുക്ക് ജോലി ചെയ്യേണ്ടതായി വരും… നമുക്കൊക്കെ നമ്മുടെ അനുഭവങ്ങൾ ഉണ്ടാവാം. കൂടാതെ പല കാരണങ്ങൾ കൊണ്ടാവാം നമുക്കങ്ങനെ തോന്നാൻ. ചിലപ്പോൾ ഒരു ഉത്തരവാദിത്തവുമില്ലാതെ ഏൽപ്പിച്ച ജോലിയൊന്നും ചെയ്യാതെ, അങ്ങനെയും ഉണ്ടാവാം ചിലർ… പൂർണ്ണമായിട്ട് ഇങ്ങനത്തെ ആളുകളിൽ നിന്നും രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. ഇന്ന് ഇത് പോലുള്ള പ്രശ്നക്കാറുമൊത്ത് (‘Difficult People’ എന്ന് തന്നെയാണ് ഇവരെ വിളിക്കുക) എങ്ങനെ ജോലി ചെയ്യാം എന്നതിനെ കുറിച്ചോരു ആർട്ടിക്കിൾ വായിച്ചു… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ … Continue reading EP 205 ജോലി സ്ഥലത്തെ പ്രശ്നക്കാരുടെ കൂടെ എങ്ങിനെ ജോലി ചെയ്യാം