വീഡിയോ വിമർശനം
വീഡിയോ ചെയ്യുന്നതിനേക്കാൾ എളുപ്പം എഴുതുന്നതാണ്…. വീഡിയോ ചെയ്യാൻ വെളിച്ചമുള്ള ബഹളമില്ലാത്ത ഒരു സ്ഥലം കണ്ടു പിടിക്കണം ആദ്യം…. പിന്നെ അങ്ങോട്ട് പോകണം മൈക്ക് ഫിറ്റ് ചെയ്യണം വീഡിയോ എടുക്കണം. വലിയ എഡിറ്റിംഗ് പതിവില്ലെങ്കിലും ഒക്കെ കൂടി കൂടുതൽ സമയം ചിലവാണ്.. എഴുത് കൂടുതൽ എളുപ്പമാണ്… ഈ തയ്യാറെടുപ്പൊന്നും വേണ്ട… പക്ഷെ ഫെസ്ബുക്കിന് വീഡിയോ ഇട്ടാലെ പരസ്യം പതിക്കാൻ പറ്റു. പരസ്യമാണല്ലോ ഫെസ്ബുക്കിന്റെ അന്നം… റീലുകളും ഷോർട്ടും വന്നിട്ടും എന്തോ അതിനോട് ഒരു അടുപ്പം തോന്നിയിട്ടില്ല… കാരണം ഒരു മിനുട്ടിൽ പറഞ്ഞു തീർക്കാനുള്ള കഴിവില്ലാത്തതു കൊണ്ടാകാം… അത് എങ്ങനെ പറ്റും എന്ന് പഠിക്കണം… … Continue reading വീഡിയോ വിമർശനം
