EP201 ചില വ്യക്തികളെ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്
നമ്മുടെ ജീവിതത്തിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നമുക്കാണ്. അതായത് ഇഷ്ടമില്ലാത്തവരെ മാറ്റി നിർത്തണം എന്ന് തന്നെ. പക്ഷെ എപ്പോഴും നടന്നെന്ന് വരില്ല. അതാണ് ഈ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link. Continue reading EP201 ചില വ്യക്തികളെ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്
