35/365 തിരഞ്ഞെടുപ്പ് ഗോഷ്ടികൾ
ഒരു ജനാധിപത്യ രാജ്യത്തിൽ തിരഞ്ഞെടുപ്പ് സമയത്തെ ചർച്ചകളിൽ മതവും ജാതിയും ഒക്കെ വിഷയമാവുന്നത് എന്ത് കൊണ്ടാവും… വോട്ട് ചെയ്യുക ജയിക്കുക എന്നത് നമ്മുടെ ആളുകൾക്ക് ഗുണമുണ്ടാവാനും നമ്മുടെ ആളുകളുടെ ഭരണത്തിലെ അംഗബലം കൂട്ടാനുമാണ് എന്നുള്ള തോന്നലാവുമോ…? നമ്മുടെ ആളുകൾക്ക് അംഗബലം കുറഞ്ഞാൽ നമ്മുടെ ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടില്ല എന്ന് തോന്നുന്നത് കൊണ്ടാവുമൊ…? നമ്മൾ ഒന്ന്… നിങ്ങൾ അവർ ഇവർ എല്ലാം വേറെ… 😂 രാഷ്ട്രീയ പാർട്ടികൾ പലതാവാം അവിടെ തിരഞ്ഞെടുപ്പിൽ നമ്മൾ നിങ്ങൾ വ്യത്യാസം കാണാം… അതൊരു ആശയപരമായ വ്യത്യാസമാണ്… മാത്രമല്ല തിരഞ്ഞെടുപ്പുകൾ ആശയങ്ങളുടെ ഒരു മത്സരം കൂടിയാണല്ലോ… ഇവിടെ മതവും … Continue reading 35/365 തിരഞ്ഞെടുപ്പ് ഗോഷ്ടികൾ
