9/365 സിനിമ കണ്ടാലും മിണ്ടരുത് ഇത് കേരളമാണ്
ഈയടുത്ത് നടന്ന വലിയൊരു ബഹളമാണ് സിനിമാ നെഗറ്റീവ് റിവ്യൂ പ്രശ്നം… ഇപ്പോഴും നടക്കുന്നുണ്ട്… പക്ഷെ നെഗറ്റീവല്ല പോസിറ്റീവ് പറഞ്ഞാലും പ്രശ്നമാണ് ചിലർക്ക് 😄 ഒരു സിനിമ കാണുമ്പോൾ ചിലപ്പോൾ നമ്മൾക്ക് തീരെ ഇഷ്ടപ്പെടില്ല… ചിലപ്പോൾ വളരെ ഇഷ്ടപ്പെടും ചിലപ്പോൾ ഇഷ്ടപ്പെട്ട ചില ഭാഗങ്ങൾ കാണും ഇഷ്ടപ്പെടാത്ത മെച്ചപ്പെടുത്താം എന്ന് തോന്നുന്ന ഭാഗങ്ങളും ഉണ്ടാവാം… എനിക്ക് അധികം ഈ മൂന്നാമത്തെ വിഭാഗത്തിലാണ്… ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഉണ്ടെന്ന് തന്നെ… അപ്പോൾ സിനിമകളെ മൂന്ന് രീതിയിൽ നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാം… അതിലെ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം അവതരിപ്പിക്കാം ഇഷ്ടപ്പെടാത്തത് മാത്രം അവതരിപ്പിക്കാം… ഇതിൽ മൂന്നാമത്തെ … Continue reading 9/365 സിനിമ കണ്ടാലും മിണ്ടരുത് ഇത് കേരളമാണ്
