37/1000 | I Too | Langston Hughes | Malayalam Translation
James Mercer Langston Hughes (February 1, 1901– May 22, 1967) ലംഗ്സ്റ്റൺ ഹ്യൂഗ്സ് എഴുതിയ, I Too (ഞാനും) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ. ഞാനും അമേരിക്കയെന്ന് പാടാറുണ്ട്ഞാൻ നിങ്ങളുടെ ഇരുണ്ട സഹോദരനാണ് വെളുത്തവർ വരുമ്പോൾ എന്നെ അടുക്കളയിലേക്ക് അയക്കുന്നു അവിടെയാണ് എനിക്ക് ഭക്ഷണം ഞാൻ ചിരിക്കും നന്നായി ഭക്ഷണം കഴിക്കും വീണ്ടും കരുത്താനാവും നാളെ വെള്ളക്കാർ വരുമ്പോൾ ഞാൻ ആ മേശയിൽ ഇരിക്കുന്നുണ്ടാവും ആരുമെന്നോട് അടുക്കളയിലേക്ക് പോകാൻ പറയാൻ ധൈര്യപ്പെടില്ല അവർക്കടുത്ത് ഇരിക്കുന്ന എന്നെ അവർ ജീവിതത്തിൽ ആദ്യമായി കാണും ഞാൻ എത്ര സുന്ദരാനാണെന്ന് അവർ മനസ്സിലാക്കും അത് … Continue reading 37/1000 | I Too | Langston Hughes | Malayalam Translation
