വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും
ഇന്നും ഇന്നലെയുമായി യുവാൽ ഹാരാരിയുമായുള്ള ഒരു രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന സംവാദം കേൾക്കാൻ ഇടയായി…. അതിൽ അയാൾ പറഞ്ഞൊരു കാര്യം വളരെ പ്രസക്തമായി തോന്നി…. വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും നമ്മുടെ ജീവിതത്തിന് വളരെ ആവശ്യമാണ് എന്ന്… ഒന്നിനും സമയമില്ലാതെ ഓടുന്ന മനുഷ്യരാണല്ലോ നമ്മൾ ഇപ്പോൾ… എല്ലാം ചെയ്താലും ചെയ്യാൻ കാര്യങ്ങൾ ബാക്കി കിടക്കുന്നു…. എത്ര ഓടിയാലും എവിടെയും എത്താത്ത ത്രെഡ്മില്ലുകളിൽ ജീവിതം ഹൈസ്പീഡിൽ എങ്ങോട്ടെന്നില്ലാതെ കുതിക്കുന്നു…. ഇനിയങ്ങോട്ട് നമ്മുടെ attention span കുറയുകയെ ഉള്ളു…. ഇപ്പോൾ തന്നെ പലരും റീൽസ് ജീവികളാണ്…. ഒരു മിനുട്ടിൽ കൂടുതൽ ശ്രദ്ധ കിട്ടാത്തവർ…. … Continue reading വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും
