ഇംഗ്ലീഷ് വേണോ ഹിന്ദി വേണോ 😜😂😁
ഒരു കാര്യം മനസ്സിലായി കുറേ എണ്ണത്തിന് ഹിന്ദിയും ഇംഗ്ലീഷും മലയാളവും ഒന്നും വശമല്ല… Communication… ആശയവിനിമയം… അതിനാണ് ഭാഷ.. അത് എങ്ങിനെയെങ്കിലുമൊക്കെ തട്ടി കൂട്ടി ഒപ്പിക്കുക എന്നതാണ് മുഖ്യം… ഏത് ഭാഷയായാലും.. പത്ത് വര്‍ഷം പഠിച്ചിട്ടും മര്യാദക്ക് ഹിന്ദിയും ഇംഗ്ലീഷും പറയാന്‍ കഴിയാത്തവരും സാഹചര്യം അവശ്യപ്പെട്ടാല്‍ അത് പഠിക്കുന്നു… ഏത് ഭാഷയും അങ്ങനെ തന്നെ… സത്യത്തില്‍ ഇന്നത്തെ പഠന സിലബസ് ഒക്കെയൊന്ന് മാറ്റി സ്കൂളൂകളില്‍ നന്നായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ പഠിപ്പിക്കുക. ഹിന്ദി വായിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് നന്നായി എഴുതാനും കൂടി പഠിപ്പിക്കണം.. ഇന്നും ഹിന്ദിയിലെ സ്ത്രീലിങ്ക് പുല്ലിങ്ക് ഒക്കെ ചിന്തിക്കുമ്പളെ … Continue reading ഇംഗ്ലീഷ് വേണോ ഹിന്ദി വേണോ 😜😂😁
