4/365 – നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ..
ആണോ..? എന്ന് ചിലരൊക്കെ പറയുന്നു… എന്റെ സാമൂഹ്യ മാധ്യമത്തിലെ കോപ്രായങ്ങൾ കണ്ടിട്ടാവണം… “നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ” എന്ന ചോദ്യം… അതൊക്കെ തോന്നും… പക്ഷെ അങ്ങനെയൊക്കെ ആളുകളെ കൊണ്ട് തോന്നിപ്പിക്കാൻ വേണ്ടി പെടുന്ന പാട് ചെറുതല്ല… എല്ലാം അടക്കി പിടിച്ച് പുറത്തേക്ക് കാട്ടുന്ന ആ ചിരിയുണ്ടല്ലോ… ഓഹ്… ഒരു ബല്ലാത്ത ഫീലാണ്.. അല്ലെങ്കിലും നമ്മുടെ സന്തോഷവും അരിശവും മാത്രം കാണിക്കാനുള്ള ഇടമായിട്ടില്ലേ സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് മാറിയിരിക്കുന്നത്… ഒന്നുങ്കിൽ “എന്നെ കണ്ടോ ഞാനെത്ര കേമൻ.. ഞാനെത്ര മിടുക്കൻ” അല്ലെങ്കിൽ “നീയാരാടാ ഇതൊക്കെ പറയാൻ” ഈ രണ്ടു ലൈനാണ് എല്ലാം… സന്തോഷം.. ഹാപ്പി … Continue reading 4/365 – നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ..
