എന്തിന് ഗാന്ധിജി
മഹാത്മാ ഗാന്ധി… ഗാന്ധിജി… ബാപ്പു.. മോഹൻദാസ് കരംചന്ദ് ഗാന്ധി… ഇന്ത്യയുടെ രാഷ്ട്രപിതാവ്… ഒരു ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു… ഗാന്ധിജിയെ കൊന്നതിനെ കുറിച്ച് ഇനിയും എന്തിന് പഠിപ്പിക്കുന്നു എന്ന് പോലും ഇന്ന് ചിലർ ചോദിക്കുന്നുണ്ട്… അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള പടം ഇടയ്ക്ക് പോസ്റ്റു ചെയ്യേണ്ടതുണ്ട്… ഒരു ഇന്ത്യന്റെ ഉത്തരവാദിത്വം എന്ന രീതിയിൽ.. ഗാന്ധിജി വെറുപ്പിനെതിരെ അഹിംസ ആയുധമാക്കിയ വ്യക്തിയാണ്… തെറ്റുകുറ്റങ്ങൾ ഇല്ലാത്ത വ്യക്തിയായിരുന്നില്ല ഗാന്ധി പക്ഷെ തെറ്റുകൾ മനസ്സിലാക്കുകയും തിരുത്തുകയും വഴി നിരന്തരം നവീകരിച്ചു കൊണ്ടിരുന്നിരുന്നു… 1948ൽ ആ ഹിന്ദുത്വ തീവ്രവാദി ഗോഡ്‌സെ കൊന്നില്ലായിരുന്നെങ്കിൽ ഇനിയും ഗാന്ധി സ്വന്തം ചിന്തകൾ … Continue reading എന്തിന് ഗാന്ധിജി
