വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍
എല്ലാത്തിനോടും പുച്ഛം തോന്നുക എന്നത് ഒരു മാനസിക രോഗമാണ്…. നമ്മുടെ ഇടയിലുള്ള ചില മലയാളികളുടെ പ്രശ്നവും… പക്ഷെ അങ്ങനെ ചികിത്സിച്ചാൽ ഭേതമാവുന്ന ഒന്നല്ല… കാരണം അറിവിൽ നിന്നല്ല അറിവുകേടിൽ നിന്നാണ് പുച്ഛിസ്റ്റുകൾ ജനിക്കുന്നത്… ചിലപ്പോൾ അറിവുണ്ട് എന്ന ഒരു മിഥ്യ ധാരണയിൽ നിന്നും… ഇപ്പോൾ ഓൺലൈൻ പഠനത്തെ കുറിച്ചുള്ള പുച്ഛമാണ് പുച്ഛിസ്റ്റുകളുടെ പ്രധാന ഭക്ഷണം…. നമ്മുടെ സാധാരണ വിദ്യാഭ്യാസ രീതികൾക്ക് പാടെ ബദലായി വരുന്ന ഒന്നാണ് ഓൺലൈൻ പഠനം എന്ന് ഞാൻ വിശ്വസിക്കുന്നില്ല…. replace അല്ല augment ആണുണ്ടാവുക…. അതിൽ ധാരാളം കാര്യങ്ങൾ ചെയ്യാനും കഴിയും…. കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയാവും ഈ … Continue reading വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍
