EP-319 അങ്ങനെ റെയ്‌നയും യാത്രയായി.. Miss You Dear !!
റെയ്‌ന… Reyna എന്നാൽ സ്പാനിഷിൽ രാജ്ഞി എന്നാണെന്നാണ് കേട്ടിട്ടുള്ളത്…. ഞങ്ങളുടെ വീട്ടിൽ എവിടെ എപ്പോൾ പോകാനുമുള്ള അധികാരം അവൾക്കുണ്ടായിരുന്നു… അഞ്ച് വയസ്സുള്ളപ്പോൾ ഞങ്ങളുടെ കൂടെ വന്നതാണ്…. ഇന്നലെ ആറര വർഷങ്ങൾക്ക് ശേഷം റെയ്‌ന ഞങ്ങളെ വിട്ട് പോയി… എന്തിന് അതിനെ കുറിച്ചോരു പോഡ്കാസ്റ്റ് എന്നും പലരും ചിന്തിക്കാം… റെയ്‌ന ഞങ്ങളുടെ കൂടെ വരുന്നതിന് മുൻപ് എനിക്കങ്ങനെ ഒരു വളർ ത്തു മൃഗ താല്പര്യം ഉണ്ടായിരുന്നില്ല…. ആരെങ്കിലും അവരുടെ നായയോ പൂച്ചയോ ചത്തെന്ന് പറയുമ്പോൾ അവരോട് സോറി പറയുക എന്നല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല… മനസ്സിലായില്ല അതിന്റെ വിഷമം എന്ന് വേണം പറയാൻ.. അങ്ങനെയുള്ള … Continue reading EP-319 അങ്ങനെ റെയ്‌നയും യാത്രയായി.. Miss You Dear !!
