ചന്ദ്രയാൻ-2 | ഡെയിലി ജേർണൽ #12

ചന്ദ്രയാൻ-2 വാർത്ത അറിഞ്ഞ് പല പോസ്റ്റുകളും കമന്റുകളും കണ്ടു… ചിലത് പറയണം എന്ന് തോന്നി… ശാസ്ത്രത്തെ പറ്റി ഒരു ധാരണയും ഇല്ലാത്തത് കൊണ്ടോ ശാസ്ത്രത്തിനും മനുഷ്യനും മുകളിൽ തങ്ങളുടെ വെറുപ്പിനെയും അഭിപ്രായവ്യത്യാസത്തിനെയും കാണുന്നത് കൊണ്ടോ ആയിരിക്കാം  ഈ അവസരത്തിലും ചിലർ രാഷ്ട്രീയം കാണുന്നത്… ചന്ദ്രയാൻ-2 പോലൊരു പരീക്ഷണത്തിന്റെ വിജയം ലാൻഡിങ്ങിൽ മാത്രല്ല… വിജയത്തിന് എപ്പോഴും ഒരു ശതമാനക്കണക്കുണ്ട്…. ബഹിരാകാശ പരീക്ഷണങ്ങൾ ഒരിക്കലും 100% or 0% എന്ന നിരക്കിലാണെന്ന് ചിന്തിക്കാൻ പറ്റില്ല… ഒരു പരീക്ഷണം ആ മേഖലക്ക് പലതും തിരിച്ച് നൽകുന്നു…. അത് വിജയമായാലും പരാജയമായാലും… അതാണ് ശാസ്ത്രം…. അതിനാണ് ഡാറ്റാ എന്നും … Continue reading ചന്ദ്രയാൻ-2 | ഡെയിലി ജേർണൽ #12