ബിഗ്ബോസിലെ small thoughts
ഞാൻ ബിഗ്ബോസ് ഫോളോ ചെയ്യുന്നൊരു വ്യക്തിയല്ല… മുൻപ് വന്നിരുന്ന Malayali House വളരെ ആവേശത്തോട് കൂടി മുഴുവൻ ഒന്നും മിസ്സവാതെ കണ്ടിരുന്നു. അന്ന് അതിൽ പങ്കെടുത്തവരെ പറ്റി കേട്ടിട്ടുണ്ടായിരുന്നു എന്നത് കൊണ്ടും കൂടിയായിരുന്നു അത് ഫോളോ ചെയ്തിരുന്നത്. ഒരു കൗതുകം…. and I was hooked to it…. ബിഗ് ബോസ് വന്നപ്പോൾ അതിൽ പങ്കെടുക്കുന്ന ആരെയും ഞാൻ അറിയില്ല. ജെനറേഷൻ ഗ്യാപ്പാവാം…. പക്ഷെ ഈ സീസണിൽ ഒരു തമാശയുണ്ടായി. ജനുവരിയിൽ ബിഗ്ബോസ് നടത്തുന്ന മീഡിയ കമ്പനിയിൽ എനിക്ക് പരിചയമുള്ളൊരു വ്യക്തി എനിക്ക് മെസേജ് അയച്ചു. ഞങ്ങൾ സംസാരിച്ചു. ഈ സീസണിലെ … Continue reading ബിഗ്ബോസിലെ small thoughts
