19/365 ജാതി-നമ്മുടെ അസംതൃപ്തിയുടെ തുടക്കം Origin Movie based on the book Caste
ബാബാസാഹേബ് അംബേദ്കർ ഒരു കഥാപാത്രമാവുന്ന ഹോളിവുഡ് സിനിമ കഴിഞ്ഞ ദിവസം കാണാനിടയായി. കുറച്ചു കാലം മുൻപ് ഒരു പുസ്തകത്തെ പറ്റി വീഡിയോ ചെയ്തിരുന്നു. Caste: The origin of our discontent… ജാതി.. നമ്മുടെ അസംതൃപ്തിയുടെ തുടക്കം എന്നാണ് പുസ്തകത്തിന്റെ പേര്.…. പുസ്തകം വായിച്ചപ്പോൾ അതൊരു സിനിമയാവും എന്ന് കരുതിയതല്ല. അതൊരു സിനിമയാക്കാൻ കഴിയുമെന്ന് തോന്നിയുമില്ല. പക്ഷെ പുസ്തകത്തിന് ഒപ്പമോ അതിനേക്കാൾ കൂടുതലോ ശക്തമാണ് ഈ സിനിമ. പുസ്തകം എഴുതിയ ഇസബെൽ വിളക്കർസണിന്റെ കഥയാണ് ഈ സിനിമ… അവരുടെ Caste എന്ന പുസ്തകമെഴുതാനുണ്ടായ സാഹചര്യവും അതിന് വേണ്ടി നടത്തുന്ന റിസർച്ചും എല്ലാം … Continue reading 19/365 ജാതി-നമ്മുടെ അസംതൃപ്തിയുടെ തുടക്കം Origin Movie based on the book Caste
