അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ് നടക്കുമ്പോള്‍
അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ്ങുണ്ടാവുമ്പോള്‍ പലവഴിയാണ് മനസ്സ് പോവുന്നത്… ഇതിന് മുന്‍പ് സാണ്ടി ഹുക്ക് നടന്നപ്പോള്‍ ഉള്ളത് പോലെ തന്നെ… കുട്ടികളെ സ്കൂളില്‍ കൊണ്ടു വിടുമ്പോള്‍… ഇങ്ങനെയൊരു സംഭവം നമ്മുടെ ജീവിതത്തിലും നടക്കുമോ എന്ന ചിന്ത മനസ്സിലേക്ക് ഇരച്ചു കയറും… ഇന്നലെ എഴുതിയിരുന്നു.. ഇരയെയും വേട്ടക്കാരനെയും കുറിച്ച്… നമ്മുടെ കുട്ടികള്‍ ഇരയാവരുത് എന്ന് കരുതുമ്പോള്‍ നമ്മുടെ കുട്ടികള്‍ വേട്ടക്കാരുമാവരുത് എന്ന ചിന്ത വരും… ഇരയും വേട്ടക്കാരനുമാവാതെ എങ്ങനെ നമ്മുടെ കുട്ടികള്‍ വളരും എന്ന് മനസ്സ് ചോദിക്കും… ഉത്തരം കൂടുതല്‍ ചോദ്യങ്ങള്‍ മാത്രമാവും… എല്ലാ ജീവനെടുക്കുന്ന സംഭവങ്ങളുടെയും ശേഷം ഒരു ‘period of … Continue reading അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ് നടക്കുമ്പോള്‍
