നിർമ്മിത ബുദ്ധിയും നമ്മളും
Exponential എന്നൊരു വാക്കുണ്ട് ക്രമാതീതമായുള്ള മാറ്റം എന്ന് പറയാം…. നമ്മുടെ ജീവിതത്തിന്റെ എല്ലാ രൂപത്തിലും ഈ ക്രമാതീതമായ മാറ്റം അനുഭവപ്പെടും.. ഇതിൽ ചില മാറ്റങ്ങൾ നമ്മൾ വലിയ ബഹളങ്ങളില്ലാതെ തരണം ചെയ്യും… ചിലത് തരണം ചെയ്യാൻ അല്പം വിയർക്കും… ചിലത് നമ്മൾക്ക് ഏറെ വേദന നൽകും…. നമ്മുടെ മുന്നിൽ അറിയുന്ന രീതികൾ ഓരോന്നായി എരിഞ്ഞു പുകയായി മാറുമ്പോൾ ഒരു നിലനിൽപ് പ്രശ്നം അനുഭവപ്പെടും പലർക്കും…. ഇതിൽ നിന്നും ഒരു രക്ഷാമാര്‍ഗ്ഗം ഉണ്ടോ എന്നും ചിലര് ചിന്തിച്ചേക്കാം… രക്ഷ ഇല്ല.. adaptability അഥവാ അനുരൂപപ്പെടുക എന്നൊന്ന് ചെയ്യാൻ കഴിയും… മാറ്റം ഒരു വിഷയമായി … Continue reading നിർമ്മിത ബുദ്ധിയും നമ്മളും
