കാട്ടുകുതിരയുടെ കുളന്പടി അമേരിക്കയിലും കേട്ട് തുടങ്ങി
നമ്മളോരോരുത്തരും മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊണ്ടു നടക്കുന്നവരാണ്. അതിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യം കാണിക്കാറുള്ളു. അതിലും ചെറിയൊരു പറ്റം ആളുകൾക്ക് മാത്രമേ ആ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങളിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള നെഞ്ചുറപ്പ് ഉണ്ടാകു. അങ്ങിനെ അവർ അനേകം ആളുകളുടെ മനസ്സിലെ ആഗ്രഹത്തെ സ്വപ്നത്തിൽ പലതവണ ചാലിച്ചെടുത്ത് നിരന്തരം പരിശ്രമത്തോടെ ഒരു വേദിയിൽ യാഥാർഥ്യമാകുന്നു. അതാണ് ഒരു നാടകത്തിന് ആവിഷ്കാരം. അഞ്ചാറു മാസം മുൻപ് സർഗ്ഗവേദിയുടെ ഒരു മീറ്റിംഗിൽ ഒരു മുഴുനീള മലയാള നാടകം സ്റ്റേജിൽ ബേ ഏരിയയിലെ മലയാളികൾക്കായി കൊണ്ട് വരണം എന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു. ഒരു തുടക്കമായി ഹിന്ദിയിലും ഇംഗ്ളീഷിലും … Continue reading കാട്ടുകുതിരയുടെ കുളന്പടി അമേരിക്കയിലും കേട്ട് തുടങ്ങി
