EP 344 | ജീവിതത്തിൽ ഒരു Pivot

Pivot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ… സ്റ്റാർട്ടപ്പുകളുടെ ലോകത്തും ബിസിനസ്സിന്റെ ലോകത്തുമൊക്കെ നമ്മളുടെ സ്ട്രാറ്റജി…. ബിസിനസ്സ് തന്ത്രം അടിമുടി മാറ്റുന്നതിനെയാണ് ഇങ്ങനെ പറയുന്നത്… അതായത് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ ഒന്ന് മാറ്റി പിടിക്കുന്നത്… ചിലപ്പോൾ മൊത്തം തലകുത്തനെ മാറ്റി മറിക്കുകയും ചെയ്തെന്നിരിക്കും… പക്ഷെ നമ്മൾക്ക് നമ്മുടെ വ്യക്തിപരമായ ജീവിതം Pivot ചെയ്യാൻ കഴിയുമോ…? അതാണ് ചോദ്യം… അതാണ് ഇത്തവണത്തെ പോഡ്കാസ്റ്റിന്റെ വിഷയവും… ഇതാ ലിങ്ക് Continue reading EP 344 | ജീവിതത്തിൽ ഒരു Pivot

EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് വായിച്ച ചില കാര്യങ്ങളിലൂടെ ഒരു യാത്ര… എല്ലാ എപ്പിസോഡും പോലെ പരിഭാഷപ്പെടുത്തിയ ഒരു കവിതയും. ഇത്തവണ കവിത നോബൽ ജേതാവായ ലൂയീസ് ഗ്ലക്കിന്റെ ‘അബോർജിനൽ ലാൻഡ്സ്കേപ്പ് എന്ന കവിതയാണ്.. Note: … Continue reading EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ പോഡ്കാസ്റ്റിലെത്തിച്ചത്..     Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.  Continue reading Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ കൊടുക്കണോ എന്ന് ചിന്തിച്ചു പിന്നെ അതിൽ വലിയ value ഇല്ലെന്നും തോന്നി… ഇവിടെ ഒരാഴ്ച്ച കുടുമ്പോഴോ രണ്ടാ ഴ്ച്ച കുടുമ്പോഴോ പോസ്റ്റുകൾ ചെയ്യാം… ഈ മലയാളം പോഡ്‌കാസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത പറയാനായി…. Newsminute … Continue reading EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well and it is available on the YouTube Channel. I did experiment story and poetry episodes, but for some reason I did not enjoy making them. … Continue reading Ep 230 to Ep 260

Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

എല്ലാ ദിവസവും ചെയ്യുന്നത് പോഡ്‌കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്‌ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്‌കാസ്റ്റു ലോകത്ത്… ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും…. കുട്ടികളുടെ പഠന രീതിയെ കുറിച്ചും…. ആത്മവിശ്വാസത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ… നിങ്ങൾ സ്ഥിരം പോഡ്‌കാസ്റ്റു കേൾക്കുന്നവരാണെങ്കിൽ ഇത് പുതിയ വാർത്തയല്ല…. നിങ്ങൾ പോഡ്‌കാസ്റ്റുകൾ കേൾക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, … Continue reading Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

എല്ലാ ദിവസവും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ടെങ്കിലും… എല്ലാ ദിവസവും ഇവിടെ എപ്പിസോഡിൽ അപ്ഡേറ്റ് ചെയ്യുന്നത് നിർത്തി… ഇനി എല്ലാ ആഴ്ച്ചയും ൭ പോഡ്‌കാസ്റ്റുകളെ കുറിച്ച് ഒറ്റയടിക്ക് ഒരു പോസ്റ്റിടാം എന്ന് കരുതി… ഈ പോസ്റ്റിൽ നാല് എപ്പിസോഡുകളാണ് ഉള്ളത്…. ഈ ആഴ്ച്ച ഒരു ചെറിയ വ്യത്യാസം വരുത്തി… ഓരോ ദിവസവും ഒരു തീം നേരത്തെ തീരുമാനിച്ച് വച്ചാൽ നന്നാവില്ലേ എന്ന് കരുതി… അങ്ങനെ ഒരു പോഡ്കാസ്റ്റിംഗ് ടൈംടേബിള് അങ്ങുണ്ടാക്കി.. ശനി – സിനിമ – മലയാള ഭാഷയിലല്ലാത്ത ഏതെങ്കിലും ഒരു സിനിമയെ കുറിച്ച് ഞായർ – ഞാൻ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെ … Continue reading ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

കുട്ടികളെ കൊണ്ടെന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്കുക എന്നത് എളുപ്പമല്ല. ഞാൻ മോനെ കൊണ്ട് ഒരു റൈറ്റിങ് പ്രൊജക്റ്റ് തുടങ്ങി. കുഴപ്പമില്ലാതെ പോകുന്നുണ്ട്. പക്ഷെ കുട്ടികൾക്ക് പെട്ടന്ന് അതിഷ്ടമല്ലാതാവും… അത് നിർത്തലാക്കാൻ കാരണങ്ങളും കണ്ടു പിടിക്കും. അതിന്റെ ചില രസകരമായ അനുഭവങ്ങളാണ് ഈ പോഡ്കാസ്റ്റ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം Here is the Podcast link: https://anchor.fm/pahayan/episodes/210-Making-your-kids-do-a-project-e14ovdf Continue reading EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

EP 203 വേഗത്തിൽ വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും

സ്പീഡിൽ വായിക്കുക… വായിച്ചതൊക്കെ ഓർമ്മ നിൽക്കുക എന്നത് പലരുടെയും ആഗ്രഹമാണ്… ഞാൻ എപ്പോഴും ശ്രമിച്ച് പരാജയപ്പെടുന്ന ഒരു സംഭവമാണ്… വായിക്കാൻ ഒരു മണിക്കൂർ ദിവസവും എടുക്കുമെങ്കിലും അതിൽ എത്ര കണ്ട് ഓർമ്മയിൽ നിൽക്കുന്നു എന്നറിയില്ല… ഇന്ന് ഇതിനെ കുറിച്ച് രസകരമായൊരു ആർട്ടിക്കിൾ വായിച്ചു.. അതിൽ പറഞ്ഞ ചില കാര്യങ്ങൾ വളരെ നല്ലതാണ് എന്നും തോന്നി… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്… നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast link on Anchor: https://anchor.fm/pahayan/episodes/203-Tips-to-read-faster-e14ctva Here is … Continue reading EP 203 വേഗത്തിൽ വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും

EP 202 വിട്ടുവീഴ്‌ച്ചകളിൽ ബന്ധങ്ങൾ നന്നാവുമ്പോൾ

അനുരഞ്ജനം… വിട്ടുവീഴ്‌ച… സബൂറാക്കല്… ഒരു തർക്കം എങ്ങോട്ടും എത്താതെ പോവുന്നത്…. വിട്ടുവീഴ്‌ചകൾ ബന്ധങ്ങളെ എങ്ങിനെ മെച്ചപ്പെടുത്തുന്നു… ഇതൊക്കെയാണ് വിഷയം. പോഡ്കാസ്റ്റിന് ചെറിയൊരു മാറ്റവും… കഴിഞ്ഞ രണ്ടാഴ്ച്ചയായി ഞാൻ എഴുതുന്ന ബ്ലോഗിന്റെ മലയാളം വേർഷനാണ് ഈ പോഡ്കാസ്റ്റു പതിവ്… അതൊന്ന് മാറ്റി പിടിക്കാൻ നോക്കുന്നു… ഞാൻ ഇൻറർനെറ്റിൽ നിന്നും വായിക്കുന്നൊരു ആർട്ടിക്കിളിന്റെ ഒരു മലയാള അവതരണം കൂടെ മ്മളെ ചില ചിന്തകളും. അങ്ങനെയാവുമ്പോൾ എനിക്കും ചിലതൊക്കെ പഠിക്കാനായി ഈ പോഡ്കാസ്റ്റുപയോഗമാവുന്നു…. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Click to isten to … Continue reading EP 202 വിട്ടുവീഴ്‌ച്ചകളിൽ ബന്ധങ്ങൾ നന്നാവുമ്പോൾ