ദി ബിഗ്‌ കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ

വളരെ വർഷങ്ങൾ മുന്പ് കണ്ടൊരു സിനിമയാണ്…. കെവിൻ സ്പേസി എന്ന നടനെ ശരിക്കും അറിയുന്നതിന് മുൻപ്… ഡാനി ഡെവിറ്റോവിനെ മാത്രം കണ്ട് വീഡിയോ കാസറ്റ് (സീടിയല്ല) എടുത്ത് കണ്ട പടം. അതിനു ശേഷം പലതവണ കണ്ട പടം… പലരെയും നിർബന്ധിച്ചു കാണിച്ച പടം… എന്താണ് ആ പടം അത്ര ഇഷ്ടപ്പെടാൻ കാരണം… പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ഒരു സെയിൽസുകാരനായിരുന്ന കാലത്ത് കണ്ട സിനിമയായത് കൊണ്ടാകണം അത് അത്ര മനസ്സിൽ തട്ടിയത്….. സിനിമയിൽ മൂന്ന് പ്രധാന കഥാ പാത്രങ്ങളെ ഉള്ളു… ഹോസ്പിറ്റാലിറ്റി സ്വീറ്റ് എന്ന പേരിലുള്ള ഒരു സ്റ്റേജ് പ്ലേയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇതെന്ന് പിന്നീടാണ് മനസ്സിലായത്‌…  ഒരു സേൽസ് … Continue reading ദി ബിഗ്‌ കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ