പോപ്പിന്റെ കക്കൂസ് (പോപ്പ്സ് ടോയിലറ്റ്) 2007 ഉറുഗുവൻ സിനിമ
ബ്രസീൽ ബോർഡറിലെ മെറ്റോ എന്ന ചെറിയൊരു ഗ്രാമം… സാക്ഷാൽ പോപ്പ് ജോണ്‍ പോൾ രണ്ടാമൻ ആ വഴി വരുന്നു… എല്ലാവരും ബമ്പർ ലോട്ടറി അടിച്ച പോലെ തുള്ളി ചാടുന്നു… കാരണം…. പോപ്പ് വരുന്നു എന്നതല്ല….. പോപ്പ് ആ വഴി പോകുന്ന ദിവസം അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനം തടിച്ചു കൂടും…. വീട്ടിലുണ്ടാക്കിയ അപ്പവും പലഹാരവുമായി പുറത്തിരുന്നാൽ മതി വരുന്നവർ വരുന്നവർ വാങ്ങി തിന്നു കൊള്ളും… കൂട്ടത്തിൽ സുവനിയറും, ഫ്ലാഗും ഒക്കെ വിൽക്കാം…. ഒരു ദിവസത്തെ ഭയങ്കര കച്ചവടം… പലരും സ്വപ്നം കണ്ടു… ചിലർ അവരുടെ എല്ലാ സാമ്പത്തിക പ്രശനങ്ങളും പരിഹരിക്കുന്നത് ആലോചിച്ച് ദൈവത്തിനെ സ്തുതിച്ചു…. ബെറ്റോ എന്ന ചെറുകിട കള്ളകടത്ത് കാരന്റെ മനസ്സിൽ ഓടുന്നത് … Continue reading പോപ്പിന്റെ കക്കൂസ് (പോപ്പ്സ് ടോയിലറ്റ്) 2007 ഉറുഗുവൻ സിനിമ
