‘എ വെനെസ്ഡെ’യുടെ ഇംഗ്ലീഷ് റീ മേക്ക് – നസീറുദ്ദിൻ ഷായുടെ റോൾ ചെയ്തത് ബെൻ കിന്സ്ലി

ടൈറ്റിൽ വായിച്ചാൽ മതി ആരും സിനിമ കാണും… സിനിമ കാണുന്നതിനു മുൻപേ സിനിമയെ പലപ്രാവശ്യം ഉത്സാഹത്തോടെ മനസ്സിൽ കണ്ടിട്ടും കാണും പലരും…. ഞാൻ അതൊക്കെ ചെയ്തു… സീ.ഡി വാടകയ്ക്ക് കിട്ടാത്തത് കാരണം അമേസോണിൽ ഓർഡർ ചെയ്തു… റ്റൂ ഡേ പ്രൈം ഡെലിവറി… കാത്തിരുന്നു… വന്നു…. ഉടൻ ഇട്ടു സീഡീ പ്ലെയറിൽ… തുടങ്ങി…. നീങ്ങി…. നീങ്ങി കൊണ്ടേയിരുന്നു…. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇങ്ങനെയും അറുബോറനായി ഒരു സിനിമയെടുക്കാൻ കഴിയുമോ സമ്മദിക്കണം….. ചന്ദ്രൻ രുത്നം എന്ന ശ്രീലങ്കൻ കക്ഷിയാണ് ഡയറക്റ്റർ…. അയാൾക്ക് ആരോടാണ് ദേഷ്യം എന്ന് മനസ്സിലായില്ല…. കിന്സ്ലെ ഒഴിച്ച് ആര്ക്കും അഭിനയിക്കാൻ അറിയില്ല…അനുപം ഖേറും ലാലേട്ടനും … Continue reading ‘എ വെനെസ്ഡെ’യുടെ ഇംഗ്ലീഷ് റീ മേക്ക് – നസീറുദ്ദിൻ ഷായുടെ റോൾ ചെയ്തത് ബെൻ കിന്സ്ലി