നടന തിലകം മാഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു
മലയാള സിനിമയിലെ കാട്ടുകുതിര ഓർമ്മയായിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു…. കൊച്ചുവാവയും ചാക്കോ മാസ്റ്ററും കുമാരേട്ടനും മേജർ നമ്പ്യാരും ഒക്കെ അഭിനയ വിസ്മയങ്ങളായിരുന്നു…. ചൂണ്ടു വിരൽ ചുഴറ്റി സ്ക്രീനിൽ നിന്നും ഡയലോഗും അഭിനയ മുഹൂർത്തങ്ങളും മലയാളി പ്രേക്ഷകന്റെ നേരേ എറിഞ്ഞു തരുമ്പോൾ കൈയ്യടിക്കണോ കൈ കൂപ്പാണോ എന്നറിയാതെ ബുദ്ധിമുട്ടിയവരാണ് നമ്മളിൽ പലരും….. അതായിരുന്നു തിലകൻ ചേട്ടൻ എന്ന ആ മഹാ നടൻ. ഉസ്താദ് ഹോട്ടലിലെ കരീമും ഇന്ത്യൻ റുപ്പിയിലെ അച്ചുത മേനോനും കാണുമ്പോൾ മലയാളികൾക്കെല്ലാം ഒരേ ചിന്തയായിരിക്കണം…. ഇടക്കാലത്ത് സംഘടന പ്രശ്നങ്ങൾ കാരണം സിനിമ വിട്ട് നാടകത്തിൽ പോയപ്പോൾ എത്ര കഥാപാത്രങ്ങളാണ് നമുക്ക് നഷ്ടമായതെന്ന്…. … Continue reading നടന തിലകം മാഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു
