EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി
സമയം… എല്ലാവർക്കും തുല്യമായി ഉള്ളൊരു വസ്തു… എനിക്കുള്ളത് നിങ്ങൾക്ക് തരാനും കഴിയില്ല എനിക്ക് വേണ്ടത് നിങ്ങളിൽ നിന്നെടുക്കാനും കഴിയില്ല.. അപ്പോൾ ചിലവാവുന്ന അല്ലെങ്കിൽ പാഴാകുന്ന സമയം… അത് ആരുടെ ഉത്തരവാദിത്വമാണ്…? അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link. Continue reading EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി
EP195 അത് ശരി, അപ്പോൾ എനിക്ക് എന്തുമാവാൻ കഴിയില്ല എന്നാണോ
നമ്മൾക്കൊക്കെ പലതുമാവാൻ കഴിയും. സമൂഹത്തിനെയും മറ്റുള്ളവരെയും ഒന്നും വക വയ്ക്കാതെ നമ്മൾക്ക് ആവേണ്ടത് ആവണം എന്നതാണ് മ്മടെ പോസിറ്റീവ് കാര്യങ്ങൾ പറയുന്നവരുടെ പക്ഷം. അതിൽ ശരിയുണ്ട്. ഞാനും ആ രീതിയിൽ തന്നെ ചിന്തിക്കുന്ന ഒരാളാണ്. പക്ഷെ ഈയിടെ ലേശം മാറിയും ചിന്തിക്കുന്നുണ്ട്… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link. Continue reading EP195 അത് ശരി, അപ്പോൾ എനിക്ക് എന്തുമാവാൻ കഴിയില്ല എന്നാണോ
EP 194 അത് ശരി അപ്പോൾ കുറ്റം എന്റേതായി അല്ലെ
കുറ്റം ആരുടേതാണെന്ന് കണ്ടു പിടിക്കാനും.. അല്ലെങ്കിൽ കുറ്റം മറ്റൊരാളുടെ മേലെ ചാർത്താനുമുള്ള ഒരു പ്രവണത നമ്മൾക്കൊക്കെ കാണും… അതെന്താണ് എന്ന അന്വേഷണമാണ് ഈ പോഡ്കാസ്റ്റിൽ. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link. Continue reading EP 194 അത് ശരി അപ്പോൾ കുറ്റം എന്റേതായി അല്ലെ
Ep 193 ചില താളക്രമങ്ങൾ പൊട്ടി പോകുമ്പോൾ
ദിവസവും എഴുതുന്ന ബ്ലോഗിന് ഒരു താളക്രമമുണ്ട്…. രാവിലെ ഒരു കപ്പ് കാപ്പിയുമായാണ് എഴുത്ത് തുടങ്ങുക പതിവ്… ഇന്ന് നടന്നില്ല എന്ന് മാത്രമല്ല വൈകീട്ട് എഴുതാനിരുന്നപ്പോൾ ഒന്നും മനസ്സിൽ വരികയും ചെയ്തില്ല… പക്ഷെ മനസ്സിൽ ചില ചിന്തകൾ വന്നു. അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link. Continue reading Ep 193 ചില താളക്രമങ്ങൾ പൊട്ടി പോകുമ്പോൾ
EP 192 ഞാൻ വഴിയറിയാതെ നട്ടം തിരിയുന്നുണ്ടോ
പുതിയ വഴികൾ അന്വേഷിക്കുന്നവനെ നട്ടം തിരിയുള്ളു… ഒന്നും പുതുതായി ശ്രമിക്കാതെ…അതേ വഴിയിൽ കുടി നടന്ന്… അതേ വ്യക്തികളുമായി സംവദിച്ച്… അതേ കാര്യങ്ങൾ ചെയ്തു ജീവിക്കുന്നവർക്ക് വഴി തെറ്റാനും നട്ടം തിരിയാനും സാധ്യതയില്ല.. അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link. Continue reading EP 192 ഞാൻ വഴിയറിയാതെ നട്ടം തിരിയുന്നുണ്ടോ
EP 191 ഞാൻ മനുഷ്യരെ വെറുക്കുന്നുണ്ടോ
ഇല്ല.. ഇല്ല.. ഇല്ല… ഞാൻ മാത്രമല്ല അങ്ങനെ മനുഷ്യരെ ഒന്നടങ്കം വെറുക്കുന്ന ആരുമുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ.. പക്ഷേ.. പക്ഷെ… എനിക്ക് ഇഷ്ടമല്ലാത്ത പലരും ഈ ലോകത്തുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. അവരെ പോലും വെറുപ്പ് എന്ന പദം ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്… ഇന്നത്തെ കാലത്ത് വെറുപ്പ് വലിയൊരു പ്രശ്നമുള്ള വാക്കാണ്… പിന്നെ എന്ത് കൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന ചോദ്യം… അതിന് ഞാൻ എന്ത് ചെയ്യുന്നു എന്നൊക്കെയുള്ള ചില അന്വേഷണങ്ങളിലൂടെ പോകുന്നു ഈ പോഡ്കാസ്റ്റിൽ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും … Continue reading EP 191 ഞാൻ മനുഷ്യരെ വെറുക്കുന്നുണ്ടോ
EP190 കവിതകൾ എന്നെ എന്ത് ചെയ്തു?
കവിതകൾ ചിലർക്ക് ദഹിക്കില്ല… ഒരു വെസ്റ്റ് ഓഫ് ടൈം എന്നെ ഉള്ളു… മറ്റു ചിലരുടെ ജീവിതത്തിൽ അത് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്… എന്റെ ജീവിതത്തിലും അതിന് വലിയൊരു റോളുണ്ട്.. അത് ചെറുപ്പം മുതൽ ഉള്ളൊരു സംഭവമല്ല… ചെറുപ്പത്തിൽ മനഃപാഠം പഠിക്കാൻ ഉള്ള മറ്റൊരു ബുദ്ധിമുട്ട് എന്നെ തോന്നിയിരുന്നുള്ളു. കോളേജിൽ പഠിച്ച് തുടങ്ങിയപ്പോളുള്ള ഒരു അനുഭവമാണ് കവിത… ഇന്നത്തെ പോഡ്കാസ്റ്റിൽ അതിനെ കുറിച്ച് ചിലത്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link Continue reading EP190 കവിതകൾ എന്നെ എന്ത് ചെയ്തു?
EP189 Some Personal Thoughts on Personal Branding
പേഴ്സണൽ ബ്രാൻഡിംഗ് ഇന്നത്തെ സാമൂഹ്യ മാധ്യമ യുഗത്തിൽ മുന്പത്തേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഞാനൊരു ബ്രാൻഡിംഗ് എക്സ്പെർട്ടൊന്നുമല്ല പക്ഷെ ഈ വിഷയത്തിലെ ചില വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റ് നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link Continue reading EP189 Some Personal Thoughts on Personal Branding
EP188 Taking a Stand in the Social Media Age
വീണ്ടും സാമൂഹ്യ മാധ്യമമാണ് ചർച്ച… നമുക്കൊക്കെ പല കാര്യങ്ങളിലും നിലപാടുകളുണ്ട്.. ചിലതിൽ ഉണ്ടാവുകയുമില്ല.. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിൽ നിലപാടുകൾ എടുക്കുന്നവർക്ക് ചില വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാവാം… അതാണ് ഇന്നത്തെ പോഡ്കാസ്റ്റ് വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link Continue reading EP188 Taking a Stand in the Social Media Age
EP 187 Public Retrospective | Penpositive on Clubhouse
I always think of of using clubhouse as an Educator, Agile Scrum Coach & Active Learner. Today I got a chance to try an experiment and it involved hosting a Public Retrospective and Coaching exercise on the Penpositive Club on Clubhouse. Today I am reading a story by Biju C.P. You can listen to the Podcast on Spotify, Apple, Google, Audible and More. That is … Continue reading EP 187 Public Retrospective | Penpositive on Clubhouse
