അങ്ങനെ ചിത്രഫനും യാത്രയായി.. An Era ends !
അമ്മയുടെ മുത്തശ്ശന്റെ അനിയനായിരുന്നു എങ്കിലും അമ്മയുടെ അച്ഛൻ… അതായത് എന്റെ മുത്തശ്ശന്റെ ഏതാണ്ട് സമപ്രായമായിരുന്നു. ചെറിയ പ്രായ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.. അവർ ഒരുമിച്ചാണ് പഠിച്ചതൊക്കെ എന്ന് കേട്ടിട്ടുണ്ട്… മദ്രാസിൽ പഠിച്ചതിന് ശേഷം നാട്ടിൽ വന്ന് മൂക്കുതല സ്‌കൂൾ തുടങ്ങി പിന്നീട് അത് ഗവൺമെന്റിന് നൽകി എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. They were partners in building the educational legacy of a village. ഞാൻ ചെറുതാവുമ്പോൾ മുത്തശ്ശനും ചിത്രഫന്റെയും youthful ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ നോക്കുക ഒരു രസമായിരുന്നു…. അവരിൽ നിന്നും അവരുടെ young years escapades കേട്ടതിന്റെ … Continue reading അങ്ങനെ ചിത്രഫനും യാത്രയായി.. An Era ends !
