അസ്തമിക്കുന്നവർ npm2023 22/30 – Malayalam Poem
ചില രാത്രികളിൽ നക്ഷത്രങ്ങൾകൂട്ടമായി കരയുന്നു… സൂര്യൻ പല തവണ ഉറക്കമുണർന്നു..സൂര്യന്റെ സുഹൃത്തുക്കൾ സൗരയൂഥങ്ങളുടെ കോടതിയിൽ.പരാതി നൽകി… അവർ കരയുന്ന നക്ഷത്രങ്ങളെ താക്കീത് ചെയ്തുസൂര്യനെ ഉണർത്തുന്നത് ശിക്ഷാർഹമാണെന്നും പറഞ്ഞു… അങ്ങിനെയാണ് നക്ഷത്രങ്ങൾഒരുമിച്ച് കരയുന്നത് നിർത്തിയത്… ഇപ്പോൾ അവ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു… അതു കേട്ടിട്ട് പോലും ഇപ്പോൾസൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ.. നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്എല്ലാ ദിവസവും സൂര്യൻ അസ്തമിക്കുന്നത് എന്ന് ശൂന്യാകാശത്ത് വിലസുന്ന മാധ്യമ പ്രവർത്തകർ പറയുന്നുണ്ട് സൂര്യന് നക്ഷത്രങ്ങളും തമ്മിലുള്ള ഇല്ല കഥകൾ മിനയുന്നത് മതവിശ്വസികളാണെന്ന് നിരീശ്വരവാദികളും യൂട്യൂബ് യുക്തിവാദികളും പുച്ഛിച്ചിരിക്കാറുണ്ട് നക്ഷത്രങ്ങളുടെ കണ്ണുനീരിൽ സൂര്യന് അതിന്റെ ഭാവി കാണാമെന്ന് വിശ്വാസികളും തിരിച്ചു … Continue reading അസ്തമിക്കുന്നവർ npm2023 22/30 – Malayalam Poem
