EP188 Taking a Stand in the Social Media Age

വീണ്ടും സാമൂഹ്യ മാധ്യമമാണ് ചർച്ച… നമുക്കൊക്കെ പല കാര്യങ്ങളിലും നിലപാടുകളുണ്ട്.. ചിലതിൽ ഉണ്ടാവുകയുമില്ല.. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിൽ നിലപാടുകൾ എടുക്കുന്നവർക്ക് ചില വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാവാം… അതാണ് ഇന്നത്തെ പോഡ്കാസ്റ്റ് വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link Continue reading EP188 Taking a Stand in the Social Media Age

EP 187 Public Retrospective | Penpositive on Clubhouse

I always think of of using clubhouse as an Educator, Agile Scrum Coach & Active Learner. Today I got a chance to try an experiment and it involved hosting a Public Retrospective and Coaching exercise on the Penpositive Club on Clubhouse. Today I am reading a story by Biju C.P.  You can listen to the Podcast on Spotify, Apple, Google, Audible and More. That is … Continue reading EP 187 Public Retrospective | Penpositive on Clubhouse

EP 184 When You Start Something New

ഒരു പുതിയ കാര്യം തുടങ്ങുന്പോൾ പല രീതിയിലാണ് ചിന്തകൾ പായുന്നത്. ഞാൻ ഇപ്പോൾ തുടങ്ങിയ ഒരു പ്രോജക്ടാണ് 365 ദിവസം നീണ്ടു നിൽക്കാൻ പോകുന്ന ഒരു എഴുത്ത് പരന്പര…അത് ഇംഗ്ലീഷിൽ എഴുതുന്നത് കൊണ്ട് അതിലെ വിഷയം സരസമായിയും അല്ലാതെയും പോഡ്‌കാസ്റ്റിൽ ഇട്ടാലോ എന്നുമൊരു ചിന്ത. അതിന്റെ ശ്രമമാണ് ഇത്… പിന്നെ എല്ലാ എപ്പിസോഡിലും ഒരു ചെറുകഥയും ചേർക്കുന്നുണ്ടല്ലോ.. ഇന്നത്തെ ചെറുകഥ ബി മുരളിയുടെ ഒരു കഥയാണ്… പൂച്ചകളെ കുറിച്ച് മൂന്ന് പൊടികഥകൾ. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is … Continue reading EP 184 When You Start Something New

EP 183 In our Life finding a way can take a long time

ചില യാത്രകളിൽ ഒരു വഴി കണ്ടെത്തുക എന്നത് താന്നെ യാത്രയേക്കാൾ സമയമെടുത്തേക്കാം. ഇന്ന് വായിച്ചോരു കാര്യമാണ്… അല്പം ഫിലോസഫിക്കലാവാം എന്നും കരുതി.. ഇന്നത്തെ കഥ ബാബു കുഴിമറ്റത്തിന്റെ ഒരു ചെറുകഥയാണ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link Continue reading EP 183 In our Life finding a way can take a long time

EP 182 Is Age reducing opportunities

പ്രായം കൂടുന്പോൾ നമ്മുടെ ജോലിയിലുള്ള സാധ്യതകൾ കുറയുന്നുണ്ടോ…? ക്ലബ്ഹൌസിലെ ഒരു ചർച്ചയായിരുന്നു… ചോദ്യം പ്രസക്തമാണ്.. എന്റെ സ്വന്തം ജീവിതത്തിൽ നിന്നും ചിലതെല്ലാം പറയാനുണ്ട്… ഇന്ന് വായിക്കുന്നത് ടി പത്മനാഭന്റെ ഗുൽമുഹമ്മദ് എന്ന പുസ്തകത്തിൽ നിന്നുമൊരു ചെറുകഥയാണ്… നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link Continue reading EP 182 Is Age reducing opportunities

EP 176 What is Your Definition of Success ?

Success… വിജയം… അതിനെ കുറിച്ച് നമുക്കൊക്കെ വ്യക്തിപരമായ വ്യാഖ്യാനങ്ങളുണ്ടാവാം… ചിലപ്പോൾ അവ ഒരു പോലെ തോന്നുകയും ചെയ്യാം… പിന്നെ സമൂഹത്തിന്റെ കാര്യം പറയുകയും വേണ്ട… സമൂഹത്തിന്റെ success എന്ന പോലെ മ്മക്ക് ആവാനും ബുദ്ധിമുട്ടാണ്… ഈ ചോദ്യത്തിന്റെ ഉത്തരം നമ്മുടെയൊക്കെ അന്വേഷണമാണ്.. ഒറ്റക്കൊറ്റക്ക് ചെയ്യേണ്ട അന്വേഷണം…. എന്നാൽ അതാവട്ടെ ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link Continue reading EP 176 What is Your Definition of Success ?