EP-312 നമ്മൾക്ക് നമ്മളെ തന്നെ ഒരു മതിപ്പ് വേണ്ടേ ?

നമ്മൾക്ക് മറ്റുള്ളവരെ കുറിച്ച് മതിപ്പ് തോന്നുന്ന സമയങ്ങളുണ്ടാവാം… ചിലപ്പോൾ അവരെ പോലെയാവണമെന്നും തോന്നിയേക്കാം… പക്ഷെ നമ്മളെ കുറിച്ച് തന്നെ മതിപ്പ് തോന്നാത്തവർ ധാരാളമുണ്ട്… ഒരു വിശ്വാസ കുറവ്… നമ്മുടെ കഴിവുകളിൽ… നമ്മളെക്കൊണ്ടാവുമോ ഇതൊക്കെ എന്നൊരു സംശയം… നമ്മൾക്കെല്ലാം ഈ വഴികളിലൂടെ സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ടാവണം… ഈ വിഷയത്തിലൂടെ ഒരു പോഡ്കാസ്റ്റ്    Continue reading EP-312 നമ്മൾക്ക് നമ്മളെ തന്നെ ഒരു മതിപ്പ് വേണ്ടേ ?

EP-310 തെറ്റുകളിൽ നിന്നും പഠിക്കുന്നത്

ആദ്യം ചില അപ്‌ഡേറ്റുകൾ… വലുതായി ഒന്നും സംഭവിച്ചില്ല… ചില സമയ പരിമിതികൾ കാരണം ദിവസവും ചെയ്യുന്ന പോഡ്കാസ്റ്റങ്ങനെ ആഴ്ച്ചയിൽ രണ്ടു ദിവസമായി മാറ്റി…. എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും…. ഇപ്പോൾ അഞ്ചാഴ്‌ച്ചയായി കാണും…. എപ്പിസോഡ് 309 കഴിഞ്ഞു…അപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്…. എല്ലാ ദിവസവും ഇവിടെ പോസ്റ്റുക ബുദ്ധിമുട്ടായിരുന്നു… പക്ഷെ ആഴ്ച്ചയിൽ രണ്ടു ദിവസം നടക്കും…. പോഡ്കാസ്റ്റുകളെ കുറിച്ച് ചെറിയൊരു കുറിപ്പും പോഡ്കാസ്റ്റിന്റെ ലിങ്കും ഇവിടെ കൊടുക്കാം…. എന്നെങ്കിലും വഴിതെറ്റി ഇവിടെ എത്തിച്ചെരുന്നവർക്ക് വേണ്ടി… എപ്പിസോഡ് 310 തെറ്റുകളെ കുറിച്ചാണ്… തെറ്റുകളെ കുറിച്ചല്ല…. തെറ്റുകളിൽ നിന്നും നമ്മളെങ്ങനെ എന്തെങ്കിലും പഠിക്കുമെന്ന്…. ഞാനൊക്കെ ചില തെറ്റുകൾ … Continue reading EP-310 തെറ്റുകളിൽ നിന്നും പഠിക്കുന്നത്

മുന്നൂറ് എപ്പിസോഡ് കഴിഞ്ഞു മ്മടെ പോഡ്‌കാസ്റ്റ്

വലിയ ബഹളങ്ങളൊന്നുമില്ലാതെ മുന്നൂറ് എപ്പിസോഡ് കടന്നു…. തുടങ്ങിയതിന് ശേഷം ഒരു ഫ്ലോവിലേക്ക് എത്താൻ കുറെ സമയമെടുത്തു…. ആഴ്ചയിൽ ഒന്ന് ചെയ്യണം എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും നടന്നില്ല… പിന്നെ ഈ വർഷം രണ്ടും കൽപ്പിച്ചങ്ങ് ഇറങ്ങി… ദിവസവും തന്നെ ആവട്ടെ എന്ന് കരുതി…. മാസങ്ങളോളം ദിവസവും പോഡ്കാസ്റ്റു ചെയ്തു… പിന്നെ അത് weekdays മാത്രമാക്കി…. മുന്നൂറാമത്തെ എപ്പിസോഡ് വരും വർഷത്തെ കുറിച്ചായിരുന്നു…. പക്ഷെ അത് ചെയ്തപ്പോൾ ചില തീരുമാനങ്ങളും എടുക്കേണ്ടതായി വന്നു… പോഡ്കാസ്റ്റിന്റെ frequency ആഴ്ച്ചയിൽ രണ്ടായി കുറച്ചു…. ലേശം Overwhelming ആയി തോന്നിത്തുടങ്ങിയിരുന്നു… ഇപ്പോൾ ശരിയായി…. Penpositive Outclass പോഡ്കാസ്റ്റ് ദിവസവും … Continue reading മുന്നൂറ് എപ്പിസോഡ് കഴിഞ്ഞു മ്മടെ പോഡ്‌കാസ്റ്റ്

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ കൊടുക്കണോ എന്ന് ചിന്തിച്ചു പിന്നെ അതിൽ വലിയ value ഇല്ലെന്നും തോന്നി… ഇവിടെ ഒരാഴ്ച്ച കുടുമ്പോഴോ രണ്ടാ ഴ്ച്ച കുടുമ്പോഴോ പോസ്റ്റുകൾ ചെയ്യാം… ഈ മലയാളം പോഡ്‌കാസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത പറയാനായി…. Newsminute … Continue reading EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well and it is available on the YouTube Channel. I did experiment story and poetry episodes, but for some reason I did not enjoy making them. … Continue reading Ep 230 to Ep 260

Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

എല്ലാ ദിവസവും ചെയ്യുന്നത് പോഡ്‌കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്‌ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്‌കാസ്റ്റു ലോകത്ത്… ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും…. കുട്ടികളുടെ പഠന രീതിയെ കുറിച്ചും…. ആത്മവിശ്വാസത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ… നിങ്ങൾ സ്ഥിരം പോഡ്‌കാസ്റ്റു കേൾക്കുന്നവരാണെങ്കിൽ ഇത് പുതിയ വാർത്തയല്ല…. നിങ്ങൾ പോഡ്‌കാസ്റ്റുകൾ കേൾക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, … Continue reading Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

എല്ലാ ദിവസവും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ടെങ്കിലും… എല്ലാ ദിവസവും ഇവിടെ എപ്പിസോഡിൽ അപ്ഡേറ്റ് ചെയ്യുന്നത് നിർത്തി… ഇനി എല്ലാ ആഴ്ച്ചയും ൭ പോഡ്‌കാസ്റ്റുകളെ കുറിച്ച് ഒറ്റയടിക്ക് ഒരു പോസ്റ്റിടാം എന്ന് കരുതി… ഈ പോസ്റ്റിൽ നാല് എപ്പിസോഡുകളാണ് ഉള്ളത്…. ഈ ആഴ്ച്ച ഒരു ചെറിയ വ്യത്യാസം വരുത്തി… ഓരോ ദിവസവും ഒരു തീം നേരത്തെ തീരുമാനിച്ച് വച്ചാൽ നന്നാവില്ലേ എന്ന് കരുതി… അങ്ങനെ ഒരു പോഡ്കാസ്റ്റിംഗ് ടൈംടേബിള് അങ്ങുണ്ടാക്കി.. ശനി – സിനിമ – മലയാള ഭാഷയിലല്ലാത്ത ഏതെങ്കിലും ഒരു സിനിമയെ കുറിച്ച് ഞായർ – ഞാൻ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെ … Continue reading ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

EP-211 ഇന്ന് വായിച്ച ചില വാർത്തകളിലൂടെ ഒരു പോഡ്കാസ്റ്റ്

ഒരു വ്യത്യസ്തമായ പോഡ്കാസ്റ്റ് ചെയ്യാമെന്ന് കരുതി… വ്യത്യസ്തം എന്നാൽ ഞാൻ ചെയ്തിട്ടില്ലാത്ത ഒന്ന്. ഇന്ന് വായിക്കുകയും കേൾക്കുകയുമൊക്കെ ചെയ്ത ചില വർത്തകൾ. ആ വഴി ഒന്ന് പോകാം. നെറ്ഫ്ലിക്സിനെ കുറിച്ചും, അമേരിക്കയുടെ 1945ലെ ട്രിനിറ്റി ടെസ്റ്റിനെ കുറിച്ചും അതിന് ഈ മാസമുള്ള ചില പ്രത്യേകതകളും ടോക്കിയോ ഒളിമ്പിക്‌സും ചൈനയുടെ ചില്ലറയല്ലാത്ത ചില കളികളും കോവിഡിനെ കുറിച്ചുള്ളൊരു ഒരു വാർത്തയും ചിന്തയും അങ്ങനെ ചിലതെല്ലാം.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം Here is the Podcast link: https://anchor.fm/pahayan/episodes/211-22-June-News-I-read–Netflix–Trinity-Test–China–Tokyo-Olympics–Covid–more-e14qj1p Continue reading EP-211 ഇന്ന് വായിച്ച ചില വാർത്തകളിലൂടെ ഒരു പോഡ്കാസ്റ്റ്

EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

കുട്ടികളെ കൊണ്ടെന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്കുക എന്നത് എളുപ്പമല്ല. ഞാൻ മോനെ കൊണ്ട് ഒരു റൈറ്റിങ് പ്രൊജക്റ്റ് തുടങ്ങി. കുഴപ്പമില്ലാതെ പോകുന്നുണ്ട്. പക്ഷെ കുട്ടികൾക്ക് പെട്ടന്ന് അതിഷ്ടമല്ലാതാവും… അത് നിർത്തലാക്കാൻ കാരണങ്ങളും കണ്ടു പിടിക്കും. അതിന്റെ ചില രസകരമായ അനുഭവങ്ങളാണ് ഈ പോഡ്കാസ്റ്റ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം Here is the Podcast link: https://anchor.fm/pahayan/episodes/210-Making-your-kids-do-a-project-e14ovdf Continue reading EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

EP 209 ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും

തൊഴിലന്വേഷിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള പണിയാണ്… സ്ട്രെസ് ഉളവാക്കുന്ന ഒന്നുമാണ്… മുൻപൊക്കെ ഒരു ജോലിയിൽ കയറിയാൽ അതിൽ നിന്ന് തന്നെ റിട്ടയർ ചെയ്യുന്ന കാലമായിരുന്നു…. ഇന്നതൊക്കെ പോയി… ജോലി മാറുക… ജോലി പോവുക എന്നതൊക്കെ സാധാരണയുമായി… ഇന്നലെ അതിനെ കുറിച്ച് ചിലതെല്ലാം വായിച്ചു… നിങ്ങളുമായി പങ്ക് വയ്ക്കുന്നു… നിങ്ങളും കൂടുതൽ വായിക്കുക മനസ്സിലാക്കുക… നമ്മുടെയെല്ലാം സാഹചര്യങ്ങൾ വ്യത്യസ്തമാവും എങ്കിലും ഇതാ ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast link: https://anchor.fm/pahayan/episodes/209-Some-Job-Search-Strategies-e14nck0 Continue reading EP 209 ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും