രണ്ടു വർഷം കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക്….
രണ്ടാഴ്ച്ച മുൻപ് വീണ്ടും ഓഫീസിലേക്ക് പോയി തുടങ്ങി… ആദ്യത്തെ ഒരാഴ്ച്ച മാസ്ക്കൊക്കെ വേണമായിരുന്നു… ഇപ്പോൾ ഞങ്ങളുടെ County അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞതിനാൽ വേണ്ടവർ ധരിച്ചാൽ മതി…. എന്നാലും കൂടെ കൊണ്ട് നടക്കും… വല്ല മീറ്റിങ്ങിലും നമ്മുടെ കുടെയാരെങ്കിലും മാസ്ക് ധരിച്ചിട്ടുണ്ടെങ്കിൽ അവരോട് ചോദിക്കും നമ്മളും ധരിക്കാണോ എന്ന്… ചിലപ്പോൾ ചോദിക്കാതെ തന്നെ എടുത്ത് ധരിക്കും… just to be considerate… ഒരാഴ്ച്ച മുഴുവൻ സമയവും മാസ്കിട്ടപ്പോഴാണ് മോനും മോളും സ്‌കൂളിലും കോളേജിലുമൊക്കെ മുഴുവൻ സമയവും ഇതൊക്കെ ഇട്ടിട്ടല്ലേ എന്നാലോചിച്ചത്… കൂടാതെ മറ്റെത്രയോ പേര്… ഞാനൊക്കെ വീട്ടിൽ നിന്നും ജോലി ചെയ്യുമ്പം … Continue reading രണ്ടു വർഷം കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക്….
