ലെറ്റ് ദി ആക്ഷൻ ബിഗിൻ
മോഷൻ & ആക്ഷൻ… ഇന്നലെ വായിച്ചൊരു രസകരമായ കാര്യമാണ്…. അതിൽ നിന്നും ഒരു ആശയവും തോന്നി… ആദ്യം മോഷനെയും ആക്ഷനെയും കുറിച്ച് ചിലത്…. മോഷൻ എന്നാൽ നീങ്ങുക… Movement…. ആക്ഷൻ എന്നാൽ എന്തെങ്കിലും ചെയ്യുക… Doing Something… ഒന്നും കൂടി നന്നായി മനസ്സിലാക്കാൻ…. ഒരു കുക്കിംഗ് വീഡിയോ കാണുന്നത് മോഷൻ… പാചകം ചെയ്യുന്നത് ആക്ഷൻ… ആരോഗ്യം നന്നാക്കുന്നതിനെ കുറിച്ച് പുസ്തകം വായിക്കുന്നത് മോഷൻ….. എക്സർസൈസ് ചെയ്യുന്നതും ഡയറ്റ് നോക്കുന്നതും ആക്ഷൻ… കരിയറിനെ കുറിച്ചും വ്യക്തി വികാസത്തെ കുറിച്ചും ഒരാളോട് സംസാരിക്കുന്നത് മോഷൻ അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള വഴി കണ്ടെത്തി അത് … Continue reading ലെറ്റ് ദി ആക്ഷൻ ബിഗിൻ
